
കാവ്യയോട് ദിലീപും കുടുംബവും കാട്ടിയത് വിശ്വാസ വഞ്ചന ! കാവ്യയും ദിലീപും വേർപിരിയുന്നു ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായു പല്ലിശ്ശേരി !
ദിലീപും കാവ്യയും അവരുടെ കുടുംബ കാര്യങ്ങൾ പോലും ഇപ്പോൾ മാധ്യമ ചർച്ചാ വിഷയമായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ദിലീപിനെ പലരും വിമർശിച്ചും ശകാരിച്ചും രംഗത്ത് എത്തികൊണ്ടിരിക്കുന്ന ഒരു സമയം കൂടിയാണിത്. സിനിമ ലേഖകൻ കൂടിയായ പല്ലിശ്ശേരി ഇതിനു മുമ്പും ദിലീപിനെ കുറിച്ച് പല വിവാദ തുറന്ന് പറച്ചിലുകളും നടത്തിയിട്ടുള്ള ആളാണ്. ഇപ്പോഴിതാ അത്തരത്തിൽ അദ്ദേഹത്തിന്റെ പുതിയ ഒരു വിഡിയോയിൽ പറഞ്ഞ ചില കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കാവ്യയുടെ പേര് ഈ കേസിൽ പരാമര്ശിക്ക പെട്ടത്, അതിനു കാരണമായത് ദിലീപിന്റെ സഹോദരി ഭർത്താവിന്റെ ഒരു ശബ്ദ സംഭാഷണമാണ് കാവ്യയെ ചോദ്യം ചെയ്യണം എന്ന നിലയിൽ ഉദ്യോഗസ്ഥരെ എത്തിച്ചത്. പക്ഷെ ചോദ്യം ചെയ്യൽ ഇപ്പോഴും നീണ്ടുപോകുകയാണ്, അനൂപും സുരാജൂം ഉൾപ്പടെ ഉള്ളവരെ ചോദ്യം ചെയ്ത ശേഷം കാവ്യയിലേക്ക് എത്താമെന്നാണ് ഉദ്യോഗസ്ഥരുടെ തീരുമാനം, കൂടാതെ ബാലചന്ദ്രകുമാറിനെ കൂടെ വിളിച്ചുവരുത്തി ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്യാമെന്ന തീരുമാനവും ഉദ്യോഗസ്ഥർക്ക് ഉണ്ട്. ഇപ്പോഴിതാ പല്ലിശ്ശേരിയുടെ വാക്കുകൾ ഇങ്ങനെ.

ദിലീപിന്റെയു കാവ്യയുടെയും കുടുംബം അടിച്ചു പിരിയും എന്നാണ് അദ്ദേഹത്തിന്റെ തുറന്ന് പറച്ചിൽ. അതിനു കാരണവും അദ്ദേഹം പറയുന്നത്, ദിലീപിന്റെ സഹോദരി ഭര്‍ത്താവ് കാവ്യക്കെതിരെ പുറത്ത് വിട്ടിരിക്കുന്ന തെളിവുകൾ ഇപ്പോൾ നിര്ണായകമായിരിക്കുകയാണ്. അതുകൊണ്ടുതന്നെ കാവ്യയുടെ കുടുംബം ദിലീപിന്റെ കുടുംബവുമായി തെറ്റിയത്. കാവ്യയെ വിളിച്ചുകൊണ്ട് പോകാൻ വീട്ടുകാർ തയ്യാറാണ്. പക്ഷെ ദിലീപിന്റെ കുടുംബം വെയ്റ്റ് ചെയ്യാൻ പറഞ്ഞിരിക്കുകയാണ്.
നന്ദികേട് കാണിച്ചാൽ അതിന്റെ പത്ത് മടങ്ങു കാവ്യയുടെ കുടുംബവും തിരിച്ചുകാണിക്കാനാണ് സാധ്യത. അതിനിപ്പോൾ കാവ്യയുടെ കുടുംബം തുടക്കമിട്ടിരിക്കുകയാണ്. ഇനി നമ്മൾ കാണാൻ പോകുന്നത് മലർന്ന് കിടന്ന് തുപ്പൽ ആയിരിക്കും, അവിടെയും നഷ്ടം അവകർക്ക് മാത്രമായിരിക്കും . അങ്ങനെ ആകുമ്പോൾ പല ഞെട്ടിക്കുന്ന കഥകളും പുറത്ത് വരും. തന്റെ മകളെ ഒറ്റപ്പെടുത്തി എന്നത് കാവ്യയുടെ കുടുംബത്തിന് പക ഉണ്ടാക്കിയിരിക്കുകയാണ്. അവർ സത്യത്തങ്ങൾ പുറത്ത് പറയാനുള്ള സാഹചര്യം ഉണ്ട്. ദിലീപ് ഇപ്പോൾ ആകെ സമ്മർദ്ദത്തിലാണ് കാവ്യയെ തള്ളിക്കളയാനും കഴിയുന്നില്ല, തന്റ്റെ വേണ്ടപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു അനുഭവം ഉണ്ടായപ്പിൽ അത് നോ എന്ന് പറയാനും കഴിയുന്നില്ല. അതികം സമസിക്കാതെ നമുക്ക് ഇനി പല രഹസ്യങ്ങളും അറിയാൻ സാധിക്കുമെന്നും പല്ലിശ്ശേരി തന്റെ വിഡിയോയിൽ പറയുന്നു.
Leave a Reply