
ഹ..ഹ..ഹി..ഹു…ഹു…! നടി പ്രയാഗ മാർട്ടിനുമായി ബന്ധപെട്ട് നടക്കുന്ന വാർത്തകളോട് പരിഹാസ പ്രതികരണവുമായി താരം ! പോസ്റ്റ് ശ്രദ്ധ നേടുന്നു !
മലയാള സിനിമ ലോകം വീണ്ടും ല,ഹ,രി കേ,സു,മായി ബന്ധപ്പെട്ട് വിവാദതിലായിരിക്കുകായാണ്. കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ല,ഹ,രി,കേ,സി,ലെ റിമാൻഡ് റിപ്പോർട്ടില്‍ മലയാള സിനിമയിൽ നിന്ന് നടൻ ശ്രീനാഥ് ഭാസിയുടെയും നടി പ്രയാഗ മാർട്ടിന്റെയും പേരുകൾ വന്ന സാഹചര്യത്തിൽ പ്രയാഗയുടെ പേരിൽ നിരവധി വാർത്തകളാണ് സ്മൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ തനിക്കെതിരെ നടക്കുന്ന ഈ പ്രശ്നത്തിൽ ആദ്യ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രയാഗ മാർട്ടിൻ.
ഹ,ഹ,ഹ,ഹു. ഹു എന്നെല്ലാമെഴുതിയ ഫ്രെയിം ചെയ്ത ഒരു ബോർഡാണ് പ്രയാഗ പങ്കുവെച്ചത്. ല,ഹ,രി കേ,സു,മായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെയുള്ള നടിയുടെ ഈ സ്റ്റോറി ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങളെ പരിഹസിച്ചതാണെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസമാണ് ഓംപ്രകാശിനെ കൊച്ചിയിലെ കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലില്‍ നിന്ന് പൊ,ലീ,സ് അ,റ,സ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ സിനിമാ താരങ്ങളും ഓംപ്രകാശിന്റെ ഹോട്ടല്‍ മുറിയിലെത്തിയിരുന്നെന്നും ലഹരി പാർട്ടി സംഘടിപ്പിച്ചുവെന്നും കണ്ടെത്തിയിരുന്നു.

നിലവിൽ പൊ,ലീ,സ് റിപ്പോർട്ട് പ്രകാരം ഓംപ്രകാശിനെ കാണാനെത്തിയ സിനിമാതാരങ്ങളില്‍ രണ്ടുപേർ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനുമാണ്. ചോദ്യം ചെയ്യലിനായി സ്റ്റേഷനില്‍ എത്താൻ ഇരുവർക്കും മരട് പൊ,ലീ,സ് നിർദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം കേ,സി,ല്‍ എളമക്കര സ്വദേശി ബിനു ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. താരങ്ങളെ ഹോട്ടലില്‍ എത്തിച്ചത് ഇയാളാണെന്നാണ് പൊലീസിന്റെ നിഗമനം. ശനിയാഴ്ച പുലർച്ചെയാണ് ഓംപ്രകാശും സംഘവും ഹോട്ടലില്‍ മൂന്ന് മുറികളെടുത്തത്. 1.5 ലക്ഷത്തോളം രൂപയാണ് വാടകയായി നല്‍കിയിരുന്നത്.
തുടർന്ന് നടത്തിയ പോലീസ് അന്വേഷണത്തിൽ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പൊ,ലീ,സ് ശേഖരിച്ചിട്ടുണ്ട്. ഇതില്‍ നിന്നാണ് ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും ഹോട്ടലില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. കേ,സി,ല്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത എന്നും റിപ്പോർട്ടുകളുണ്ട്.
Leave a Reply