ആദ്യമൊരു വിവാഹം ചെയ്ത്, അയാളെ വലിച്ചെറിഞ്ഞ ശേഷം മറ്റൊരു സ്ത്രീയുടെ കുടുംബം തകർത്ത് അവിടെ കയറി ഇരിന്നിട്ടും രാഹുൽ ഈശ്വർ പറയുന്നത് കാവ്യാ മലയാളി മങ്ക ! ബാലചന്ദ്ര കുമാർ !

എങ്ങും എവിടെയും ദിലീപും കാവ്യയും ചർച്ചാ വിഷയമാണ്. ഒരു സൈഡിൽ ദിലീപ് അനുകൂലികളും മറുസൈഡിൽ ദിലീപ് വിമർശകരും. തുടക്കം മുതൽ ദിലീപിനെ അനുകൂലിച്ച് രംഗത്തുവരുന്ന ആളാണ് രാഹുൽ ഈശ്വർ. നടിയെ ആ,ക്ര,മി,ച്ച കേ,സി,ൽ തുട,രന്വേ,ഷണത്തിന് കോ,ട,തി അനുവദിച്ച സമയം അവസാനിച്ചിരികുകയാണ്. ഈ സാഹചര്യത്തിൽ ദിലീപിനെയും കാവ്യയെയും ചോദ്യം ചെയ്യുന്നതും വൈകുകയാണ്. ഇപ്പോൾ അന്വേഷണത്തിന് കൂടുതൽ സമയം ആവിശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അണിയറയിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.

കഴിഞ്ഞ ദിവസം ഒരു ചാനൽ ചർച്ചയിൽ പങ്കെടുക്കവെ രാഹുൽ ഈശ്വർ കാവ്യാ മാധവനെ കുറിച്ച് നടത്തിയ ഒരു പരാമർശമാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ‘മലയാളി സ്ത്രീത്വത്തിന്റെ മുഖമാണ് കാവ്യാ മാധവന്’ എന്നുളള രാഹുല്‍ ഈശ്വറിന്റെ പരാമര്‍ശത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബാലചന്ദ്ര കുമാര്‍. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, രാഹുലിന്റെ ഈ പരാമർശം കേട്ട് സത്യത്തിൽ എനിക്ക് അത്ഭുതം തോന്നുന്നു. മലയാളി സ്ത്രീത്വം കാവ്യാ മാധവനെ പോലെയായിരിക്കണം എന്ന്…..

ആദ്യമൊരു മാന്യനായ ചെറുപ്പക്കാരനെ വിവാഹം കഴിച്ച്, ആ പയ്യനെ വലിച്ചെറിഞ്ഞു. അതിനുശേഷം അവര്‍ വളരെ സ്വസ്ഥമായി ജീവിച്ച ഒരു കുടുംബത്തിലെ സ്ത്രീയെ റീപ്ലേസ് ചെയ്ത് അവിടെ കയറി ഇരുന്നു. എന്നിട്ടും രാഹുല്‍ ഈശ്വര്‍ കാവ്യാത്മകമായി പറയുന്നു അവര്‍ മലയാളി സ്ത്രീത്വത്തിന് മാതൃകയാണെന്ന്. കഷ്ടം. അതുപോലെ ബൈജു പൗലോസ് രേഖ ചോര്‍ത്തി എന്ന് രാഹുല്‍ എല്ലാ ചര്‍ച്ചകളിലും ഇരുന്നു പറയുന്നത് ഞാൻ കണ്ടു. ഇവിടുത്തെ പ്രശ്നം കോടതിയിലെ രേഖ ചോര്‍ന്നു എന്നതാണ്. അത് ബൈജു പൗലോസ് എങ്ങനെയാണ് ചോര്‍ത്തിയത്. അദ്ദേഹം കോ,ട,തിക്ക് കൊടുത്ത ഒരു അപേക്ഷയുടെ കോപി പുറത്ത് കൊടുത്തു എന്നതാണ് ആരോപണം. വേറെ എന്ത് രേഖയാണ് ബൈജു പൗലോസ് ചോര്‍ത്തിയതായി കോ,ട,തിയോ മറ്റാരെങ്കിലുമോ പറഞ്ഞിട്ടുളളത്.

രാഹുൽ വെറുതെ ഒച്ചവെച്ച് ആളുകളെ ഭയപെടുത്തുവകയാണ്. മുന്‍ ഡിജിപി ശ്രീലേഖ ഇപ്പോള്‍ കാണിക്കുന്ന മുതലക്കണ്ണീര്‍ അവര്‍ക്ക് അധികാരം ഉളളപ്പോള്‍ കാണിക്കണമായിരുന്നു. അവര് ജ,യി,ലിൽ ചെന്നപ്പോൾ മൂന്ന് നാല് ത,ട,വുകാരുടെ കൂടെ ദിലീപ് കമിഴ്ന്ന് കിടക്കുന്നത് കണ്ടുവെന്ന്. ബാക്കിയുളളവരെല്ലാം തടവുകാര്‍, മറ്റേത് സൂപ്പര്‍സ്റ്റാര്‍ ദിലീപ്. ബാക്കിയുളളവര്‍ക്ക് ജീവനില്ലേ. എന്തേ അവര്‍ക്ക് കരിക്ക് വെള്ളവും രണ്ട് പുതപ്പും പായയും കൊടുക്കാത്തത്, ഈ ദിലീപിന് എന്താണ് ഇത്ര പ്രത്യേകത.

ദിലീപ് ഒരു കു,റ്റ,വാ,ളി ആണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല, അയാള്‍ തെറ്റ് ചെയ്യുന്നത് കണ്ടുവെന്ന് പറഞ്ഞിട്ടില്ല. നടിയെ ആ,ക്ര,മി,ച്ച വീഡിയോ കണ്ടതും പള്‍സര്‍ സുനിയുമായി ഒരുമിച്ച് നടക്കുന്നതും സാക്ഷിയെ സ്വാധീനിക്കുന്നതിന്റെ കാര്യങ്ങളും കണ്ടുവെന്നാണ് പറഞ്ഞത്, ചില ഗൂഢാലോചന സംഭാഷങ്ങൾ നേരിട്ടുകണ്ടു. ബാക്കി എല്ലാം കണ്ടത്തേണ്ടത് പൊ,ലീ,സാണ്. പോലീസ് ശരിയായ ട്രാക്കില്‍ തന്നെയാണ്. ഈ കേ,സി,ല്‍ നമ്മളൊക്കെ കാണാത്ത തരത്തിലുളള ഒരുപാട് ചുഴികളുണ്ട്. സ്വാഭാവികമായും പോ,ലീ,സി,ന് ഒരുപാട് ദൂരം ഓടേണ്ടി വരുന്നു എന്നും ബാലചന്ദ്ര കുമാർ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *