
ആഡംബര വാഹനത്തിന് പുറമെ മറ്റൊരു സന്തോഷ വർത്തകൂടി പങ്കുവെച്ച് ആഷിക്കും റിമയും ! ആശംസ അറിയിച്ച് ആരാധകർ !
ആഡംബര വാഹനങ്ങൾ സ്വന്തമാകുന്നതിൽ ഇപ്പോൾ സിനിമ താരങ്ങൾ തമ്മിൽ ഒരു കടുത്ത മത്സരം നടക്കുന്നുടോ എന്നുപോലും സംശയിക്കുന്ന തരത്തിലാണ് ഓരോ വാർത്തകളും. മലയാള സിനിമ രംഗത്തെ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു താര ജോഡികളാണ് റിമ കല്ലിങ്കലും ആഷിഖ് അബുവും. മലയാള സിനിമയെ തന്നെ മറ്റൊരു ആസ്വാദന ലേലവിലേക്ക് എത്തിയ വളരെ പ്രതിഭാശാലിയായ സംവിധയകനും നിര്‍മാതാവുമാണ് ആഷിഖ് അബു. തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന പ്രശസ്തനായ നടിയും നർത്തകിയുമാണ് റിമ കല്ലിങ്കൽ. ഇപ്പോൾ ഇവരുടെ പുതിയ സന്തോഷമാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് .
കഴിഞ്ഞ ദിവസം റിമി കല്ലിങ്കൽ ബിഎംഡബ്ല്യു 3 സീരിസ് സ്വന്തമാക്കിയിരുന്നു. അതിനു തൊട്ടുപുറകേ ഇപ്പോൾ മറ്റൊരു സന്തോഷ വാർത്തയാണ് പുറത്ത് വാനിരിക്കുന്നത്, ഇപ്പോഴിതാ ആഷിഖും റിമയും ചേർന്ന് മറ്റൊരു വാഹനം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ക്രാഷ് ടെസ്റ്റും റോള്‍ഓവര്‍ ടെസ്റ്റും തുടങ്ങി പല സുരക്ഷാപരീക്ഷകളിലും ഒന്നാമനായി ലോകത്തിലെ ഏറ്റവും സുരക്ഷാപരീക്ഷകളിലും ഒന്നാമനായി ലോകത്തിലെ ഏറ്റവും സുരക്ഷിത എസ്യുവികളിലൊന്ന് എന്ന പേര് സ്വന്തമാക്കിയ വാഹനമാണ് എക്സ്സി 90. സുരക്ഷയുടേയും ആഡംബരത്തിന്റെയും കാര്യത്തില്‍ ഒന്നാമനായ ഈ എസ്യുവി സ്വന്തമാക്കിയിരിക്കുകയാണ് ഈ താര ജോഡികൾ.

കാർ ഡീലർമാരിൽ വമ്പന്മാരായ വോള്‍വോയുടെ കൊച്ചി ഷോറൂമില്‍ നിന്നാണ് ആഷിക് അബുവും റിമാ കല്ലിങ്കലും ചേര്‍ന്ന് ഈ പുതിയ വാഹനം സ്വന്തമാക്കിയത്. വോള്‍വോയുടെ 89 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും ആഡംബരപൂര്‍ണമായ വാഹനമാണ് എക്സ്സി 90. മൈല്‍ഡ് ഹൈബ്രിഡ് പതിപ്പായ എക്സ്സി 90ക്ക് കരുത്തു പകരുന്നത് 2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ്. 300 ബിഎച്ച്പി കരുത്തുള്ള എന്‍ജിന്റെ ടോര്‍ക്ക് 420 എന്‍എമ്മാണ്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 6.7 സെക്കന്‍ഡ് മാത്രം വേണ്ടിവരുന്ന ഈ എസ്യുവിയുടെ ഉയര്‍ന്ന വേഗം മണിക്കൂറില്‍ 180 കിലോമീറ്ററാണ് കിലോമീറ്ററാണ്. ഏകദേശം 90.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ കൊച്ചി എക്സ്ഷോറൂം വില. ഏതായാലും താരങ്ങളുടെ ഈ വലിയ നേട്ടത്തിന് ആശംസകളുമായി നിരവധിപേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.
ഒരു അഭിനേത്രി എന്നതിലുപരി തനിക്ക് ശെരി എന്ന് തോന്നുന്ന എന്തും ശക്തമായ തുറന്ന് പറയുന്ന ആളാണ് റിമ. അതുകൊണ്ടുതന്നെ നിരവധി സൈബർ ആക്രമണങ്ങൾ നേരിട്ട താരങ്ങൾ കൂടിയാണ് ഇവർ. ഇപ്പോൾ നടി ആക്രമിക്കപ്പെട്ട കേസിൽ നടിക്ക് പൂർണ പിന്തുണയുമായി തുടക്കമാ മുതൽ റിമ രംഗത്തുണ്ട്, പല വെല്ലുവിളികളെയും നേരിട്ട് ഇപ്പോഴും അതെ നിലപാടിൽ ഉറച്ചു നിൽക്കുന്ന റിമ ഇപ്പോൾ മറ്റു ഭാഷകളിലെ സിനിമകളിലും സജീവമാണ്.
Leave a Reply