
ബാലയില്‍ ജനിച്ച കുഞ്ഞിനെ നടുവില്‍ നിര്‍ത്തി ‘ചെറിയ അവിഹിതകുടുംബം സന്തുഷ്ട അവിഹിതകുടുംബം ! അമൃതക്ക് എതിരെ സംഗീത ലക്ഷ്മണ ! കുറിപ്പ് വൈറൽ !
അമൃത ബാല വിഷയം മലയാളക്കരയിൽ ഇപ്പോഴും ചൂടുള്ള ചർച്ചയാണ്. അതുപോലെ അടുത്തിടെ [പല പ്രശ്നങ്ങളിലും തന്റേതായ അഭിപ്രായം ശക്തമായി വിളിച്ചു പറയുന്ന ആളാണ് അഭിഭാഷകയായ സംഗീത ലക്ഷ്മണ. ഭാവനയ്ക്കും മഞ്ജു വാര്യർക്കും അതുപോലെ ഭാഗ്യലക്ഷ്മിക്കുമെതിരെ ഇതിനുമുമ്പ് പല കുറിപ്പുകളും സംഗീത പങ്കുവെച്ചിരുന്നു. അതെല്ലാം ഏറെ വിവാദമായിരുന്നു. ഇപ്പോഴതാ വീണ്ടും സംഗീത പങ്കുവെച്ച മറ്റൊരു കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്.
ഇതിൽ അമൃതക്കും ഗോപി സുന്ദറിനും എതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചിരുക്കുന്നത്. സംഗീതയുടെ കുറിപ്പ് ഇങ്ങനെ, ഗായിക അമൃതാ സുരേഷിന്റെ പുട്ടും മുട്ടക്കറിയും കണ്ടില്ലേ… കെട്ടിയോളും കുട്ടികളുമുള്ള ഗോപി സുന്ദറിനോടൊപ്പമിരുന്ന് പൊതുജനത്തെ വെല്ലുവിളിക്കുന്നത്.. അവരുടെ ജീവിതം അവരുടെ സ്വകാര്യതയാണ് പോലും, ഗോപിസുന്ദറിന്റെ ഭാര്യ പ്രിയയ്ക്കും അവരുടെ 2 ആണ്മക്കള്ക്കും ഗോപി സുന്ദറിനെ കുറിച്ചില്ലാത്ത വ്യാകുലത എനിക്ക് വേണ്ടതില്ല എന്നറിയാം. എന്നാല്‍ എനിക്ക് അറിയാന്‍ താല്പര്യമുള്ള ചില കാര്യങ്ങളുണ്ട്.
അമൃതക്ക് ബാലയില്‍ ജനിച്ച കുഞ്ഞിനെ നടുവില്‍ നിര്‍ത്തി ഇത് ഞങ്ങളുടെ ‘ചെറിയ അവിഹിതകുടുംബം സന്തുഷ്ട അവിഹിതകുടുംബം’ ഗൂരുവായൂര്‍ അമ്പലത്തിന് മുന്നില്‍ നില്ക്കുന്ന ചിത്രം വലിയ വൈറലാണ് ഇപ്പോള്‍. അമൃതയുടെ മുന്‍ഭര്‍ത്താവ് നടന് ബാലയും നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിന്റെ ഭാര്യയും തമ്മിലുള്ള ഒരു ഫോണ്‍ സംഭാഷണ ഓഡിയോ ക്ലിപ്പ് ഒരിക്കല്‍ കേട്ടത് ഓര്‍മ്മിക്കുന്നു. പിന്നെ അമൃത-ബാല വിവാഹത്തിലുണ്ടായ മകളെ കാണാന്‍ സമ്മതിക്കുന്നില്ല എന്നൊക്കെ പറഞ്ഞു കൊണ്ട് ബാലയുടെ ലൈവ്, അതിനു മറുപടി പറഞ്ഞുകൊണ്ട് അവളുടെ മറുപടി ലൈവ്…. ലൈവോട് ലൈവായിരുന്നു കുഞ്ഞിനെയൊന്ന് കാണാനും കാണിക്കാനും രണ്ടും കൂടി. ഇതൊക്കെ ഇവര്‍ തന്നെ നമ്മളെ കാണിച്ചും കേള്‍പ്പിച്ചും ചിലതൊക്കെ മനസ്സിലാക്കിച്ചു തന്നതില്‍ നിന്നാണ് എന്റെ സംശയങ്ങള്‍ക്ക് ആധാരം.

അതിൽ ഒന്നാമത് ഈ ഗോപി സുന്ദറിന്റെ വെപ്പാട്ടിയായി മകൾ ജീവിക്കുന്നതില്‍ എന്തെങ്കിലും പറയാനുണ്ടോ അമ്യതയുടെ അപ്പനും അമ്മയ്ക്കും അതോ അവര്‍ മകളെ ഇങ്ങനെ അഴിച്ചു വിട്ടിരിക്കുവാണോ.. ഇനി രണ്ടാമത്തെ കാര്യം മുന്‍ ഭാര്യ ഇനി എങ്ങനെ ജീവിക്കണം എന്നത് തീരുമാനിക്കേണ്ടത് ബാലയല്ല. എന്നാല്‍ കെട്ടിയോളും കുട്ടിയോളുമുള്ള ഒരുവന്റെ വെപ്പാട്ടിയായി മുന്‍ ഭാര്യ ജീവിക്കുമ്പോള്‍ സ്ത്രീലമ്പടനായ അവനോടൊപ്പം തന്നോളം പോന്ന മകള്‍ മുട്ടിയുരുമി നില്ക്കുന്ന ഫോട്ടം കണ്ടിട്ട് ബാലയുടെ വികാരമെന്താണ്, ചിന്ത എന്താണ്… വളര്‍ന്നു വരുന്ന മകള്‍ വിവാഹബന്ധത്തെ കുറിച്ചും അവളുടെ അമ്മയുടെ വെപ്പാട്ടി ജീവിതത്തെ കുറിച്ചും അമ്മയുടെ ജീവിതത്തിലെ മാറി മാറി വരുന്ന കാമുകന്മാരെയുമൊക്കെ പരിചയിച്ചും പരിചരിച്ചും വളര്‍ന്നു വരുന്നത് ബാലയുടെ മകളുടെ സ്വഭാവരൂപീകരണത്തിന് നല്ലതോ.. ബാല മറുപടി പറയണം. ലൈവ് വന്ന് മറുപടി പറയണം പ്ലീസ്. എന്നും സംഗീത ലക്ഷ്മണ പറയുന്നു.
Leave a Reply