
എല്ലാവരെയും പോലെ ഒരു കുടുംബമായി ജീവിക്കാൻ ഞാനും ആഗ്രഹിച്ചിരുന്നു ! ശ,രീ,രം വിറ്റത് കുടുംബത്തിന്റെ പട്ടിണി മാറ്റാൻ ! അവസാനം പക്ഷെ….! ഷക്കീല പറയുന്നു !
ഷക്കീല എന്ന പേരുപോലും ഒരു സമയത്ത് യുവാക്കളുടെ ഹരമായി മാറിയിരുന്നു, ഒരു കാലഘട്ടത്തിൽ ബി ഗ്രേഡ് ചിത്രങ്ങളിലൂടെ താരമായി മാറിയ ആളാണ് അതുകൊണ്ടുതന്നെ ഒരു കാലത്ത് ആരാധകരുടെ ഹരമായിരുന്നു താരം, എന്നാല്‍ ജീവിതം കൊണ്ട് ആരാധകരെ പലപ്പോഴും അമ്ബരിപ്പിച്ചിട്ടുള്ള താരവുമാണ് ഷക്കീല. ഒരു കാലത്ത് സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ക്ക് പോലും ഷക്കീല ചിത്രങ്ങള്‍ കടുത്ത വെല്ലുവിളിയായിരുന്നു. ഇപ്പോള്‍ സിനിമയില്‍ നിന്നുമെല്ലാം വിട്ടുമാറി ജീവിതത്തിന്റെ തിരക്കുകളില്‍ മുഴുകിയിരിക്കുകയാണ് ഷക്കീല.
എന്നാൽ തന്റെ ജീവിതം ഇങ്ങനെ ആയിത്തീരാൻ കാരണം ആരാണെന്നും ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്നും തുറന്ന് പറയുകയാണ് ഷക്കീല. 1973 നവംബര്‍ 19 ന് ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് ഷക്കീല ജനിച്ചത്. തിരിച്ചറിവില്ലാത്ത കാലം മുതല്‍ താന്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതിരുന്നതായി ഷക്കീല പറയുന്നു. ഷക്കീലയെന്ന നാടന്‍ പെണ്‍കുട്ടിയുടെ തകര്‍ച്ചയ്ക്ക് ആദ്യ കാരണം പതിനഞ്ചാം വയസില്‍ ശരീരം വില്ക്കാന് പ്രേരിപ്പിച്ച സ്വന്തം അമ്മയായിരുന്നു.

അവർക്ക് പണം മാത്രം മതിയായിരുന്നു, എന്നെ കൊണ്ട് പണം ഉണ്ടാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ആരും എന്നെ ഒരു മനുഷ്യജീവിയായി പരിഗണിച്ചിരുന്നില്ല. സത്യസന്ധമായി പറഞ്ഞാല്‍ തിരക്കുള്ള സമയത്തുപോലും അഭിനയിക്കുക എന്നതില്‍ കവിഞ്ഞ് താന്‍ പ്രതിഫലത്തെക്കുറിച്ച് പോലും ചിന്തിച്ചില്ല. കിട്ടിയ ചെക്കുകളെല്ലാം അമ്മയെ ഏല്‍പ്പിച്ചു. അമ്മ പണം ചേച്ചിയെയും അവര്‍ പണമെല്ലാം സ്വന്തം അക്കൗണ്ടിലേയ്ക്കാണ് നിക്ഷേപിച്ചത്. ചേച്ചി ഇപ്പോള്‍ കോടീശ്വരിയാണ്. ഞാൻ ഇന്നും ഒരു നേരത്ത ആഹാരത്തിന് വേണ്ടി ജോലി ചെയ്യുകയാണ്.
അവർ പണക്കാർ ആയപ്പോൾ ഞാൻ അരോചകവും. എന്നെ എല്ലായിടത്തുനിന്നും പുറത്താക്കി, ഇരുപത് പേരെയെങ്കിലും താന്‍ പ്രണയിച്ചു. വിവാഹം എന്ന ലക്ഷ്യത്തോടെയായിരുന്നു ഞാന്‍ ആ ബന്ധങ്ങള്‍ കണ്ടത്. പക്ഷെ അതെല്ലാം പാഴ് സ്വാപ്നങ്ങൾ മാത്രമായി, മലയാളം സിനിമാക്കാർ എന്നെ ചതിച്ചിട്ടും ഉണ്ട്, ഞാൻ ഞാന്‍ കു,ളി സീനില്‍ അഭിനയിക്കുമ്പോൾ ടവല്‍ കൊണ്ട് കുറച്ച് ഭാഗം മറച്ചിരുന്നു. പക്ഷെ ഞാന്‍ അഭിനയിച്ച് പോയ ശേഷം എന്റെ ദേ,ഹ,ത്തി,ന് ഡ്യൂപ്പിനെ വെച്ച് ന,ഗ്ന,ത ഷൂട്ട് ചെയ്ത് പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. അതെല്ലാം ഞാന്‍ അറിഞ്ഞശേഷമാണ് മലയാള സിനിമകളില്‍ ഇനി അഭിനയിക്കില്ലെന്ന് തീരുമാനിച്ചത് എന്നും ഷക്കീല പറയുന്നു.
Leave a Reply