ധ്രുവം സിനിമ ഇന്നിറങ്ങിയിരുന്നെങ്കില്‍ മമ്മൂട്ടി സ,ങ്കി പൊട്ടും തൊട്ട് ഹിന്ദുത്വ ആശയം പറയുന്നു എന്ന് പറയുമായിരുന്നോ ! മോഹൻലാൽ നായകനായി എത്തിയ ചിത്രം അദ്വൈതം ! വാക്കുകൾ ശ്രദ്ധ നേടുന്നു !

ഇന്ന് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള യുവ താരങ്ങളിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. ഒരു നടൻ എന്നതിനപ്പുറം തന്റെ മതത്തെയും ആചാരങ്ങളെയും മുറുകെ പിടിക്കുന്ന അദ്ദേഹം അത് പലപ്പോഴും പരസ്യമായി തുറന്ന് കാട്ടുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതിന്റെ പേരിൽ  തന്നെ അദ്ദേഹം ഏറെ വിമർശനങ്ങൾ നേരിടുകയും ചെയ്തിട്ടുണ്ട്. ണ്ണി മുകുന്ദന്റെ കരിയറിലെ ആദ്യത്തെ സോളോ ഹിറ്റ് ചിത്രം  ആയിരുന്നു മേപ്പടിയാൻ.. ഉണ്ണി തന്നെയാണ് അത് നിർമ്മിച്ചിരുന്നതും, എന്നാൽ ആ സിനിമ ഇറങ്ങിയതിന് പിന്നിൽ അദ്ദേഹത്തിന് ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഉണ്ണി മുകുന്ദൻ ചിത്രത്തിൽ ചന്ദന കുറിയും കാവിയും ഉടുത്ത്  ‘ഹിന്ദുത്വ ആശയം’ പ്രചരിപ്പിക്കുകയാണ്  എന്നാണ് ചിലരുടെ കണ്ടെത്തൽ. കൂടാതെ അന്ന് ആ  സിനിമ ബഹിഷ്കരിക്കണമെന്ന ആഹ്വാനവും ഉണ്ടായിരുന്നു.

ആ സമയത്ത് ഇത്തരം  പ്രചരണങ്ങൾക്ക് മറുപടിയുമായി ശ്രീജിത്ത് പണിക്കര്‍ പങ്കുവെച്ചിരുന്നു ഒരു കുറിപ്പ് ഇപ്പോൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, മോഹൻലാലിന്റേയും, മമ്മൂട്ടിയുടേയും, സുരേഷ് ഗോപിയുടെയും ചില  പഴയ ചിത്രങ്ങൾ ഇന്നായിരുന്നു റിലീസ് ചെയ്തിരുന്നത് എങ്കിൽ അവരെല്ലാം സങ്കി പൊട്ടും തൊട്ട് ഹിന്ദുത്വ ആശയം പ്രചരിപ്പിക്കുന്നു’ എന്ന് സമൂഹ മാധ്യമങ്ങള്‍ വിമര്‍ശിച്ച്‌ സിനിമ തന്നെ ബഹിഷ്കരിച്ചെനെ എന്നാണ്.

അതിനിപ്പോൾ ഒരു  ഉദാഹരണം മമ്മൂട്ടിയുടെ ധ്രുവം എന്ന ചിത്രം, ആ സിനിമ ഇന്നത്തെ ഈ  കാലഘട്ടത്തിൽ ആയിരുന്നു റിലീസ് ചെയ്തിരുന്നത് എങ്കിൽ, മമ്മൂട്ടി സംഘി പൊട്ടും തൊട്ട്, ഹി,ന്ദു,ത്വ ആശയം പ്രചരിപ്പിക്കുന്നു, ജയറാം സംഘി അമ്പലത്തിൽ, കഥാപാത്രങ്ങൾ മൂകാംബിക സ്തുതി പാടുന്നു, സംവിധയകാൻ ആന്നെകിൽ സംഘി ജോഷിയും. അതുകൊണ്ട് ആ ചിത്രം ഇന്ന് ബഹിഷ്കരിക്കുമായിരുന്നു., അതുപോലെ മോഹൻലാൽ നായകനായി എത്തിയ ചിത്രം അദ്വൈതം, അതിൽ മോഹൻലാൽ സ,ങ്കി പൊട്ടും തൊട്ട് ഹിന്ദുത്വ ആശയം പ്രചരിപ്പിക്കുന്നു, കഥാപാത്രങ്ങൾ അമ്പലപ്പുഴ കീർത്തനം പാടുന്നു. സംവിധായകൻ ആണെങ്കിൽ സം,ഘി പ്രിയദർശൻ. അപ്പോൾ നിങ്ങൾ അദ്വൈതവും ബഹിഷ്കരിക്കുമായിരുന്നോ.

അതുമാത്രമോ, സുരേഷ് ഗോപി സംഘി പൊട്ടും തൊട്ട് അഭിനയിച്ച ഒരു ചിത്രമുണ്ട് പൈതൃകം. അദ്ദേഹം ഹിന്ദു പൂജാരി ആയാണ് അതിൽ എത്തുന്നത്, ജയറാമും അതിൽ അതിൽ സം,ഘി അമ്പലത്തിൽ പോകുന്നു. ശ്രീരാമ സ്തുതികൾ പാടുന്നു. സംവിധാനം ചെയ്തത് സം,ഘി ജയരാജൂം. പൈതൃകം എന്ന ചിത്രം നിങ്ങൾ ബഹിഷ്കരിക്കുമോ.. മതേതരത്വം ഇല്ലാത്ത ഈ മൂന്ന് ചിത്രങ്ങളിലും ജയറാം അമ്പലത്തിൽ പോകുന്ന കട്ട സഘിയാണ്. മൂന്ന് സിനിമകളിലും ജയറാം സംഘി കൊല്ലപ്പെടുകയാണ്, അതിനർത്ഥം ഹിന്ദുത്വ ആശയം നല്ലതല്ല എന്നാണോ, എന്നും അദ്ദേഹം ചോദിക്കുന്നു.  ഉണ്ണി മുകുന്ദന് അദ്ദേഹത്തിന്റെ രാഷ്‌ടീയം തുറന്ന്  പറയാൻ വേണ്ടി ഒരു സിനിമ എടുക്കാൻ മാത്രം മണ്ടനല്ല എന്നും അദ്ദേഹം പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *