
വെറും തറയിൽ വികൃതരൂപമായി ദിലീപ് ! ആ കാഴ്ച കരളലിയിക്കുന്നതായിരുന്നു ! ഒരാളോടും ഇങ്ങനെ ഒന്നും ചെയ്യരുത് ! ആർ ശ്രീലേഖയുടെ തുറന്ന് പറച്ചിൽ വിവാദമാകുന്നു !
ഒരു സമയത്ത് ദിലീപ് എന്ന നടൻ മലയാള സിനിമയുടെ ജനപ്രിയനാടനായിരുന്നു. പക്ഷെ ഇന്ന് നടന്റെ സ്ഥാനം വളരെ പുറകിലാണ്, ആരോപണങ്ങൾ ഒന്നായി ദിലീപിനെ പിടിമുറുക്കുമ്പോൾ വീണ്ടും വിവാദക്കുരുക്കിൽ അകപ്പെട്ടിരിക്കുകയാണ്, ഇപ്പോഴിതാ മറ്റൊരു പ്രശ്നമാണ് വിവാദമാകുന്നത്. നടന് ദിലീപ് ആലുവ സ,ബ് ജ,യി,ലി,ല്‍ കിടന്ന സമയത്ത് അദ്ദേഹത്തിന് പ്രത്യേക പരിഗണന നല്‍കിയിരുന്നോ എന്ന ചോദ്യം തുടക്കം മുതൽ ഒരു ചർച്ചയായിരുന്നു.
ഇപ്പോഴിതാ പുതിയ വിവാദത്തിന് തിരികൊളുത്തികൊണ്ട് ജ,യി,ല്‍ ഡി,ജി,പി ആയിരുന്ന ആര് ശ്രീലേഖയുടെ തുറന്ന് പറച്ചിൽ പോ,ലീ,സ് സേനക്ക് തന്നെ വിമർശനം നേടികൊടുത്തിരിക്കുകയാണ്. ദിലീപ് ജ,യി,ലി,ൽ കഴിഞ്ഞ സമയത്ത് ഇതേ ചോദ്യം ഉന്നയിച്ചപ്പോൾ അന്ന് സന്ധ്യ തന്നെ പറഞ്ഞിരുന്നതാണ് ദിലീപിന് ഒരു പ്രത്യേക പരിഗണനയും നല്‍കുന്നില്ല എന്ന്. കൂടാതെ ആ വാർത്ത നിശേഷിക്കുകയായിരുന്നു. മാത്രമല്ല ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ശ്രീലേഖ പറഞ്ഞിരുന്നു.
എന്നാൽ ഇപ്പോൾ കഴിഞ്ഞ ദിവസം മനോരമ ചാനലിന്റെ നേരെ ചൊവ്വേ എന്ന പരിപാടിയിൽ പങ്കെടുക്കുകയായിരുന്ന ആര് ശ്രീലേഖ വളരെ വലിയ തുറന്ന് പറച്ചിലാണ് നടത്തിയിരിക്കുന്നത്. താന്‍ വിഐപി സൗകര്യം ചെയ്തു കൊടുത്തു എന്ന അ,പ,വാ,ദ പ്രചരണം വന്ന ശേഷമാണ് കൂടുതല്‍ സൗകര്യം ചെയ്ത് നല്‍കിയതെന്നും ശ്രീലേഖ പറയുന്നു. ‘ ഞാന്‍ ജ,യി,ല്‍ ഡിജിപി ആയിരിക്കെ ദിലീപിനു കൂടുതല്‍ സൗകര്യം ഏര്‍പ്പാടാക്കി എന്ന തരത്തില്‍ പ്രചരണം നടന്നു. എനിക്കെതിരെ വളരെ വലിയ പ്ര,തി,ഷേ,ധം ഉണ്ടായി. എന്നാല്‍ അപവാദം വന്നതിനു ശേഷമാണ് ഞാൻ ആലുവ സ,ബ് ജ,യി,ലി,ല്‍ പോകുന്നത്.

അവിടെ പോയി ഞാൻ കണ്ട കാഴ്ച വളരെ അധികം കരളലിയിക്കുന്നതായിരുന്നു. വെറും തറയില്‍ മൂന്നു നാലു ജ,യി,ല്വാസികള്ക്കൊപ്പം കിടക്കുകയായിരുന്നു ദിലീപ്. നേരെ ഒന്ന് എഴുനേൽക്കാൻ പോലും അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല, ശരീരം മുഴുവൻ വിറയ്ക്കുന്നുണ്ട്. അ,ഴി,യില്‍ പിടിച്ച് എഴുന്നേല്ക്കാന് ശ്രമിച്ചു. പക്ഷേ വീണു പോയി.
നിരവധി ഹിറ്റ് കഥാപാത്രങ്ങളായി ഞാൻ സ്ക്രീനില്‍ കാണുന്നയാളാണോ ഇതെന്നു സംശയിച്ചു പോയി . അത്ര വികൃതമായിട്ടുള്ള രൂപാവസ്ഥ. ഞാനയാളെ പിടിച്ചുകൊണ്ടു വന്ന് സൂപ്രണ്ടിന്റെ മുറിയില്‍ ഇരുത്തി. ഒരു കരിക്ക് കൊടുത്തു. രണ്ടു പായയും, ബ്ലാങ്കറ്റും നല്കാന് പറഞ്ഞു. ചെവിയുടെ ബാലന്‍സ് ശരിയാക്കാന്‍ ഡോക്ടറെ വിളിച്ചു. പോഷകാഹാരം കൊടുക്കാന്‍ ഏര്‍പ്പാടാക്കി, അതിപ്പോൾ ദിലീപ് ആയതുകൊണ്ട് മാത്രമല്ല, മറ്റേത് ത,ട,വു,കാരനാണെങ്കിലും ഞാന്‍ അതു തന്നെ ചെയ്യും. മൂന്നാംമുറ ഏറ്റ ഒരു കൊ,ല,പാ,ത,ക കേ,സ് പ്ര,തി,യെ ഇതു പോലെ പരിഗണിച്ചിട്ടുണ്ടെന്നും ശ്രീലേഖ പറയുന്നു.
ദിലീപ് എന്ന വ്യക്തിക്ക് ഞാൻ നൽകിയത് ഒരു റി,മാ,ന്,ഡ് പ്ര,തി,ക്കു,ള്ള മാനുഷിക പരിഗണന മാത്രമാണെന്നും ശ്രീലേഖ പറയുന്നു. എല്ലാ തടവുകാരും ഭക്ഷണം കഴിക്കാനും, കുളിക്കാനും പോയി കഴിഞ്ഞതിന് ശേഷമാണ് ദിലീപിനെ കൊണ്ടുപോയിരുന്നത്, ഭക്ഷണവും മറ്റു സൗകര്യങ്ങളും എല്ലാം പ്രത്യേകമായി നൽകിയിരുന്നു എന്നുമായിരുത്തിനു അന്ന് ഉയർന്നുവന്ന പ്രധാന ആരോപണങ്ങൾ, അന്ന് അത് നിഷേധിച്ച അതേ ഉധ്യോഗസ്തർ തന്നെയാണ് ഇപ്പോൾ ഇത് സമ്മതിച്ചിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധ നേടുന്ന ഒരു കാര്യമാണ്. ഇപ്പോൾ ഈ തുറന്ന് പറച്ചില് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.
Leave a Reply