
ദിലീപ് ഈ കേ,സിൽ നിരപരാധിയാണ് ! ഞാൻ ഇനിയെങ്കിലും ഇത് തുറന്ന് പറഞ്ഞില്ലെങ്കിൽ അനീതി ആകും ! വെളിപ്പെടുത്തലുമായി ശ്രീലേഖ ഐപിസ് !
ദിലീപ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടിയെ ആ,ക്ര,മിച്ച കേ,സു,മായി ബന്ധപ്പെട്ട് നിരവധി പ്രതിസന്ധി ഘട്ടങ്ങളിൽ കൂടിയാണ് സഞ്ചരിച്ചുകൊണ്ട് ഇരുന്നത്. ഇതിനുമുമ്പും ദിലീപിനെ അനുകൂലിച്ചും ജ,യി,ലിലെ ആദ്യഹത്തിന്റെ അന്നത്തെ മോശം അവസ്ഥയെ കുറിച്ചും എല്ലാം പറഞ്ഞുകൊണ്ട് രംഗത്ത് വന്ന ഒരാളായിതുരന് മുൻ ഡിജിപി ആർ ശ്രീലേഖ. ഇപ്പോഴതാ വീണ്ടും ശ്രീലേഖ നടത്തിയ ചില വെളിപ്പെടുത്തലുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ൾസർ സുനിയെ കുറിച്ച് പല നടിമാരും തന്നോട് പരാതി പറഞ്ഞിരുന്നു. കരിയറും മാനഹാനിയും ഭയന്നാണ് പലരും ഇക്കാര്യം പുറത്ത് വെളിപ്പെടുത്താതിരുന്നതെന്നും ശ്രീലേഖ പറയുന്നു. സസ്നേഹം ശ്രീലേഖ എന്ന തന്റെ യുട്യൂബ് ചാനലിലൂടെയായിരുന്നു അവരുടെ വെളിപ്പെടുത്തൽ.
ശ്രീരേഖയുടെ വാക്കുകൾ ഇങ്ങനെ, താൻ ഇനി എങ്കിലും ഇത് തുറന്ന് പറഞ്ഞില്ലെങ്കിൽ അത് നീതികേടാകും. ദിലീപിനെതിരെ പൊ,ലീസ് വ്യാജ തെളിവുകളുണ്ടാക്കിയിട്ടുണ്ട്. പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ആ ചിത്രം വ്യാജമാണ്. ജയിലിൽ നിന്നും കേ,സിലെ മുഖ്യപ്രതി പൾസർ സുനി ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്ത് എഴുതിയത് സുനി അല്ല. ആ കത്തെഴുതിയത് സഹ തടവുകാരൻ വിപിനാണ്. ഇയാൾ ജയിലിൽ നിന്നും കടത്തിയ കടലാസ് ഉപയോഗിച്ചാണ് കത്തെഴുതിയത്. പൊലീസുകാർ പറഞ്ഞിട്ടാണ് കത്തെഴുതിയതെന്ന് വിപിൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീലേഖ ഐപിഎസ് പറയുന്നു. ദിലീപിനെ അനുകൂലിച്ചാണ് ശ്രീലേഖയുടെ വാദങ്ങൾ കൂടുതലും.

അതുപോലെ തന്നെ പോ,ലീസ് വ്യക്തമായി വ്യാജ തെളിവുകൾ ഉണ്ടാക്കി ദിലീപിനെ കുടുക്കിയതാണ്. ദിലീപിന്റെ പെട്ടെന്നുള്ള ഈ ഉയർച്ചയിൽ അയാളോട് പലർക്കും ശത്രുത ഉണ്ട്. സാക്ഷികൾ കുറുമാറാൻ കാരണം പൊലീസ് അന്വേഷണം ശരിയായി നടത്താത്തതിനാലാണ്. പൾസർ സുനി ഇതിനുമുമ്പും പല നടിമാരെയും ആക്രമിച്ച കാര്യം തനിക്കറിയാമെന്നും പലരും പണം കൊടുത്ത് രക്ഷപ്പെടുകയായിരുന്നുവെന്നും ശ്രീലേഖ പറയുന്നു. ജയിലിൽ സുനിക്ക് ഉപയോഗിക്കാനുള്ള ഫോൺ എത്തിച്ചതും പൊലീസുകാരാണെന്നും ശ്രീലേഖ വെളിപ്പെടുത്തുന്നു. ദിലീപും സുനിയും കണ്ടതിനും തെളിവുകൾ ഇല്ല. ദിലീപിനെ തുടക്കം മുതൽ സംശയിച്ചത് മാധ്യമങ്ങളാണെന്നും പോലീസിന് മേൽ മാധ്യമങ്ങളുടെ വലിയ സമ്മർദം ഉണ്ടായിരുന്നുവെന്നും ശ്രീലേഖ കുറ്റപ്പെടുത്തുന്നു.
നടിയെ ആക്രമിക്കാൻ പൾസർ സുനിക്ക് ഇനി ആരെങ്കിലും അഥവാ ക്വട്ടേഷൻ കൊടുത്തതാണെങ്കിൽ അത് ചോദ്യം ചെയ്യലിൽ അയാൾ അപ്പോൾ തന്നെ പറയുമായിരുന്നു. രണ്ടാഴ്ചത്തോളം പോ,ലീ,സ് കസ്റ്റഡിയിൽ ഇരുന്നതിന് ശേഷമാണ് പൾസർ സുനി ജ,യി,ലിൽ ആകുന്നത്. കോ,ടതി വളപ്പിൽ നിന്നും പിടിച്ച് വലിച്ച് ഫോഴ്സ് ഉപയോഗിച്ച് പോ,ലീസ് പിടിച്ച് കൊണ്ട് പോയി കസ്റ്റഡിയിൽ വെച്ച വ്യക്തി അവനെ കൊണ്ട് ഒരാൾ ചെയ്യിച്ചതാണെന്ന് ഉണ്ടെങ്കിൽ പോ,ലീസ് കസ്റ്റഡിയിൽ ഇരിക്കെ തന്നെ അയാളുടെ പേര് പറയും. ക്വട്ടേഷൻ നൽകി തന്നെ കൊണ്ട് ഒരാൾ ചെയ്യിച്ചതാണെന്ന് അയാൾ അന്ന് തന്നെ സമ്മതിച്ചേനെ. ഇത് നമ്മൾ ഒരുപാട് കേസിൽ കണ്ടതാണ്. ഇവൻമാർ ക്വട്ടേഷൻ ഏറ്റെടുത്തതാണോയെന്ന് തനിക്ക് സംശയം ഉണ്ട്. കാരണം ഇവൻമർ ചെയ്ത മുൻകാല പ്രവൃത്തികളെല്ലാം സ്വയം കാശുണ്ടാക്കാൻ വേണ്ടിയുള്ളതായിരുന്നു.
Leave a Reply