ദിലീപ് നിരപരാധിയാണ് ! അതെനിക്ക് ഉത്തമ ബോധ്യമുണ്ട് ! ജ,യി,ലി,ൽ തറയിൽ കിടക്കുന്ന ദിലീപിനെ കണ്ട് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല ! ശ്രീലേഖക്ക് എതിരെ അതിജീവത !

നടി ആക്രമിച്ച കേസ് ഇപ്പോൾ അതിന്റെ അന്തിമ ഘട്ടത്തിലേക്ക് വരികയാണ്, കേ,സി,ലെ അന്തിമ വാദം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്നാരംഭിക്കാനിരിക്കെയാണ് ഇപ്പോൾ മുൻ ജ,യി,ല്‍ ഡി,ജി,പി ആയിരുന്ന ആര്‍ ശ്രീലേഖക്ക് എതിരെ കോ,ടതി,യലക്ഷ്യ ഹർ,ജി നൽകിയിരിക്കുകയാണ്. കേ,സി,ലെ എട്ടാം പ്ര,തി,യും നടനുമായ ദിലീപിനെതിരെ തെളിവില്ല എന്ന ശ്രീലേഖയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. പൊ,ലീ,സ് കള്ളത്തെളിവുകള്‍ ഉണ്ടാക്കി എന്നായിരുന്നു ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീലേഖ പറഞ്ഞിരുന്നത്.

ശ്രീലേഖയുടെ അഭിമുഖത്തിലെ വാക്കുകൾ എല്ലാം തന്നെ ഇപ്പോൾ വലിയ വിവാദങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്, കേസില്‍ ദിലീപ് നിരപരാധിയാണെന്നും നടനെതിരെ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നുമാണ് ശ്രീലേഖ പറയുന്നത്. ദിലീപ് നിരപരാധിയാണെന്ന് തനിക്ക് ഉത്തമ ബോധ്യമുണ്ടെന്നും ഈ കേസ് തീരാന്‍ പോകുന്നില്ലെന്നും അഭിമുഖത്തില്‍ ശ്രീലേഖ പറഞ്ഞിരുന്നു.

അതുകൂടാതെ ദിലീപിന്റെ ഈ കേ,സി,ൽ മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവരോട് നേരിട്ട് കാര്യം ബോധിപ്പിച്ചിരുന്നു എന്നാണ് ശ്രീലേഖ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അതിജീവിത ഇപ്പോൾ ഹര്‍ജി നല്‍കിയിരിക്കുന്നത്. ജനുവരി മധ്യത്തോടെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി കേസ് വിധി പറയാന്‍ മാറ്റും. കേ,സി,ലെ മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അതിജീവിത രാഷ്ട്രപതിക്ക് പരാതി അയച്ചിട്ടുണ്ട്. മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കപ്പെട്ടു എന്നാണ് നടി ചൂണ്ടിക്കാട്ടുന്നത്.

ഇതിന് മുമ്പും ശ്രീരേഖ ദിലീപിനെ പിന്തുണച്ച് എത്തിയിരുന്നു, ആ വാക്കുകൾ ഇങ്ങനെ, ദിലീപ് ജയിലിൽ കിടന്നപ്പോൾ ഞാൻ ആദ്യമൊന്നും ഒരു സൗകര്യങ്ങളും ചെയ്തുകൊടുത്തിരുന്നില്ല, എന്നാൽ ഞാൻ ദിലീപിന് വിഐപി സൗകര്യം ചെയ്തു കൊടുത്തു എന്ന അ,പ,വാ,ദ പ്രചരണം വന്ന ശേഷമാണ് കൂടുതല്‍ സൗകര്യം ചെയ്ത് നല്‍കിയത്. ഞാൻ ആദ്യമായി ജയിലിൽ ചെല്ലുമ്പോൾ ഞാൻ കണ്ട കാഴ്ച വളരെ അധികം കരളലിയിക്കുന്നതായിരുന്നു. വെറും തറയില്‍ മൂന്നു നാലു ജ,യി,ല്‍വാസികള്‍ക്കൊപ്പം കിടക്കുകയായിരുന്നു ദിലീപ്. നേരെ ഒന്ന് എഴുനേൽക്കാൻ പോലും അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല, ശരീരം മുഴുവൻ വിറയ്ക്കുന്നുണ്ട്. അ,ഴി,യില്‍ പിടിച്ച്‌ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. പക്ഷേ വീണു പോയി.

നിരവധി ഹിറ്റ് സിനിമകളിൽ മികച്ച കഥാപാത്രങ്ങളായി ഞാൻ സ്‌ക്രീനില്‍ കാണുന്നയാളാണോ ഇതെന്നു സംശയിച്ചു പോയി . അത്ര വികൃതമായിട്ടുള്ള രൂപാവസ്ഥ. ഞാനയാളെ പിടിച്ചുകൊണ്ടു വന്ന് സൂപ്രണ്ടിന്റെ മുറിയില്‍ ഇരുത്തി. ഒരു കരിക്ക് കൊടുത്തു. രണ്ടു പായയും, ബ്ലാങ്കറ്റും നല്‍കാന്‍ പറഞ്ഞു. ചെവിയുടെ ബാലന്‍സ് ശരിയാക്കാന്‍ ഡോക്ടറെ വിളിച്ചു. പോഷകാഹാരം കൊടുക്കാന്‍ ഏര്‍പ്പാടാക്കി കൊടുത്തിരുന്നു എന്നും ശ്രീരേഖ പറഞ്ഞിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *