
സൗന്ദര്യം നഷ്ടപ്പെടുമോ എന്നുള്ള പേടി നടിയുടെ നാശത്തിന് കാരണമായി ! അമിതമായ മ,ദ്യ,പാനം കരളിനെ ബാധിച്ചു ! നടിയുടെ മ,ര,ണകാരണം ശ്രദ്ധ നേടുന്നു ! !
മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അഭിനേത്രിയാണ് ശ്രീവിദ്യ. കരിയറിൽ ഒരുപാട് നേട്ടങ്ങൾ നേടാൻ കഴിഞ്ഞെങ്കിലും വ്യക്തി ജീവിതത്തിൽ ഒരുപാട് പരാജയങ്ങൾ നേരിടേണ്ടി വന്നിരുന്നു. ശ്രീവിദ്യ വിട പറഞ്ഞ് 16 വർഷം പിന്നിടുമ്പോൾ ഇന്നും അവരുടെ പകരം വെക്കാനില്ലാത്ത കഥാപത്രങ്ങൾ മലയാളി മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. പ്രശസ്ത ഗായിക എം.എൽ. വസന്തകുമാരിയുടെ മകളായി ജനിച്ച ശ്രീവിദ്യയുടെ ബാല്യ കാലം തന്നെ ഒരുപാട് ദുരിതങ്ങളായിരുന്നു. ശ്രീവിദ്യ ജനിച്ച ശേഷം അമ്മ സംഗീത ലോകത്ത് ഒരുപാട് തിരക്കുള്ള ആളായി മാറുകയും അച്ഛന് സുഖമില്ലാതെ വന്നതുകൊണ്ട് കുടുംബ ബാധ്യതകളും അമ്മയുടെ തലയിൽ വന്നു, അതുകൊണ്ട് അവർക്ക് വളരെ തിരക്കുപിടിച്ച ജീവിതമായിരുന്നു.
കുടുംബത്തിന് വേണ്ടി നല്ല കാലം മുഴുവൻ ജോലി ചെയ്തു തീർത്തു, പ്രണയങ്ങൾ ഒരുപാട് ഉണ്ടായിരുന്നു. അതെല്ലാം പരാജയം. ഒടുവിൽ എല്ലാവരെയും വെറുപ്പിച്ച് ജോർജ് എന്ന ആളെ വിവാഹം കഴിച്ചു. അയാൾ ചതിയൻ എന്നെന്ന് തിരിച്ചറിഞ്ഞ ശേഷം ആ ജീവിതവും അവസാനിപ്പിച്ചു. 53-ാം വയസ്സിലായിരുന്നു നടിയുടെ അന്ത്യം. അർബുദം ആയിരുന്നു മരണ കാരണം. ഇപ്പോഴിതാ ശ്രീവിദ്യയുടെ മരണകരണത്തെക്കുറിച്ച് വന്ന റിപ്പോർട്ടാണ് ഇപ്പോൾ വീണ്ടും വൈറൽ ആയി മാറുന്നത്.
ശ്രീദേവിക്ക് ബ്രെസ്റ്റ് ക്യാൻസർ ആയിരുന്നു. എന്നാൽ താൻ ഒരു അർബുദബാധിതയാണെന്ന് ശ്രീവിദ്യ പുറംലോകത്തോട് പറഞ്ഞിരുന്നില്ല. തന്റെ രോഗം അവർക്ക് അറിയാമായിരുന്നു എങ്കിലും ഏറെ വൈകിയാണ് ശ്രീവിദ്യ ചികിത്സ തേടുന്നത്. ആർസിസിയുടെ സ്ഥാപക ഡയറ്കടർ ആയിരുന്ന എം കൃഷ്ണൻ നായരുടെ ആത്മകഥയിലും പേരെടുത്തു പറയാത്ത ഒരു നടിയുടെ രോഗവിവരത്തെ കുറിച്ച് സൂചിപ്പിക്കുന്നുണ്ടായിരുന്നു. അത് ശ്രീവിദ്യ ആയിരുന്നു എന്നാണ് മാധ്യമപ്രവർത്തകൻ കെഎൻ ഷാജികുമാർ പിന്നീട് വ്യക്തമാക്കിയിരുന്നു.

രോഗവാസ്ത ആകെ കൈവിട്ട പോയി അവസാന നാളുകളിൽ മാത്രമാണ് ശ്രീവിദ്യ ചികിത്സ തേടി ആശുപത്രിയിൽ എത്തുന്നത്. കുറച്ചെങ്കിലും ഭേതമാകണമെങ്കിൽ ആകെ ഉള്ള വഴി കീമോ തെറാപ്പി മാത്രമായിരുന്നു. പക്ഷെ കെമോ ചെയ്യാൻ അവർ ഭയപെട്ടിരുന്നു എന്നാണ് നാനയിൽ ഷാജി പറയുന്നത്. അവർ അങ്ങനെ ഭയപ്പെടാൻ കാരണം, കീമോതെറാപ്പി ചെയ്താൽ അവരുടെ സൗന്ദര്യം നഷ്ടമാകുമോ എന്ന ഭയം കൊണ്ടായിരുന്നുവെന്നും നാന പുറത്തുവിട്ട വീഡിയോയിൽ പറയുന്നു. അവസാനകാലം ആയപ്പോഴാണ് രോഗം തേടിയെത്തുന്നത് എന്നാൽ അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയി എന്നും റിപ്പോർട്ടിൽ പറയുന്നു.
രോഗം നേരത്തെ അറിഞ്ഞിട്ടും മനപ്പൂർവം അവർ ചികിത്സ നിഷേധിച്ചു. അതുമാത്രമല്ല കൃഷ്ണൻ നായരുടെ ആത്മകഥയിൽ മറ്റൊരു കാര്യം കൂടി സൂചിപ്പിക്കുന്നുണ്ട്. ശ്രീവിദ്യയുടെ കരളിന്റെ ശക്തി കുറഞ്ഞിരുന്നുവെന്ന്. അമിതമായ മദ്യപാനം ശ്രീവിദ്യക്ക് ഉണ്ടായിരുന്നുവെന്നും അത് അവരുടെ അടുപ്പക്കാർക്ക് അറിയാമായിരുന്നുവെന്നും ഷാജി പറയുന്നു. ജീവിതത്തിൽ ഒരുപാട് തിരിച്ചടികൾ നേരിട്ടപ്പോഴാണ് അവർ മദ്യപാനത്തിന് അടിമ ആയത് എന്നും അദ്ദേഹം വ്യക്തമാക്കുന്നു……
Leave a Reply