
ആ സംഭവത്തോടെ ജീവിതം തന്നെ മാറിമറിഞ്ഞു ! അമേരിക്കയിൽ വെച്ച് നടന്ന വിവാഹം ഒരു പരാജയം ആയിരുന്നു ! നടി സുകന്യയുടെ ജീവിതം !
ഒരു സമയത്ത് തെന്നിന്ത്യയിൽ തിളങ്ങി നിന്ന നടിയാണ് സുകന്യ, അന്യ ഭാഷാ നടി ആയിരുന്നിട്ടും മലയാളി മനസ്സിൽ സുകന്യ എന്ന നടിക്ക് ഇന്നും ഒരു പ്രത്യക സ്ഥാനമുണ്ട്. ഒരു നടി എന്നതുപരി അവർ ഗായിക, സംഗീതസംവിധായക, ഭരതനാട്യം നർത്തകി, ശബ്ദ നടി എന്നീ നിലകളിൽ കൂടുതൽ ശ്രദ്ധ നേടിയിരുന്നു. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിൽ വളരെ സജീവമായിരുന്നു. 1989-ൽ പുറത്തിറഞ്ഞിയ തമിഴ് ചിത്രം ഈശ്വർ ആണ് സുകന്യയുടെ ആദ്യ ചിത്രം. 1994-ൽ പുറത്തിറങ്ങിയ സാഗരം സാക്ഷി എന്ന ചിത്രത്തിലൂടെ സുകന്യ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു.
മമ്മൂട്ടിയുടെ നായികയായി സിബി മലയില്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ എത്തിയ അതി സുന്ദരിയായ സുകന്യ പിന്നീട് മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളായി മാറുകയായിരുന്നു. മോഹൻലാൽ, ജയറാം, മുകേഷ് തുടങ്ങി അന്നത്തെ പ്രമുഖ നായകന്മാരോടൊപ്പം തകർത്ത് അഭിനയിച്ച സുകന്യ ഇപ്പോഴും സിനിമ സീരിയൽ രംഗത്ത് വളരെ സജീവമാണ്. 1991 ല്‍ പുറത്തിറങ്ങിയ പുതു നെല്ല് പുതു നാത്ത് എന്ന സിനിമയാണ് സുകന്യയുടെ ആദ്യ സിനിമ. കൃഷ്ണവേണി എന്ന കഥാപാത്രമായാണ് താരം തുടക്കമിട്ടത്. ഐവി ശശി സംവിധാനം ചെയ്ത അപാരതയിലൂടെയാണ് സുകന്യ മലയാളത്തില്‍ തുടക്കം കുറിച്ചത്. റഹ്മാനായിരുന്നു ചിത്രത്തിലെ നായകന്.
സിനിമ ജീവിതം വളരെ വിജയമായിരുന്നു എങ്കിലും അവരുടെ സ്വകാര്യ ജീവിതം അത്ര സുഖമകരമായിരുന്നില്ല. ഏറെ പ്രതീക്ഷകളോടെയാണ് സുകന്യവിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. 2002 ൽ ശ്രീധരൻ രാജഗോപാലൽ എന്ന ആളെ അമേരിക്കയിൽ വച്ച് സുകന്യ വിവാഹം കഴിച്ചു. എന്നാല്‍ വിവാഹ ശേഷം അത്ര നല്ല കാര്യങ്ങളായിരുന്നില്ല നടിയുടെ ജീവിതത്തിൽ കാത്തിരുന്നത്. തുടര്‍ന്ന് താരം വിവാഹമോചിതയാവുകയായിരുന്നു. ഒരു വർഷം പോലും ആ ദാമ്പത്യ ബന്ധത്തിന് ആയുസ് ഉണ്ടായിരുന്നില്ല. പിന്നീട് 2003 ൽ വിവാഹമോചനം നേടി 2003 മുതൽ അഭിനയ ജീവിതം പുനരാരംഭിക്കാൻ ചെന്നൈയിലെത്തി. ശേഷം വീണ്ടും അഭിവന്യ ലോകത്ത് സജീവമാകുകയായിരുന്നു.

അതുപോലെ സുകന്യ നേരിട്ട മറ്റൊരു വലിയ പ്രശ്നമായിരുന്നു.. കാ മു ക നൊ പ്പ മു ള്ള സുകന്യയുടെ ന,ഗ്ന,,വീ,ഡി,യോ യൂ ട്യൂ ബി ല്‍ വൈറലാകുന്നു, എന്നും കൂടാതെ അവരെ പെ,ൺ,വാ,ണി,ഭ കേ,സി,ൽ അ,റ,സ്റ്റ് ചെയ്തു എന്നൊരു വ്യാ,ജ വാ,ർ,ത്ത വന്നിരുന്നു. പക്ഷെ അത് സുകന്യയുടെ മുഖച്ഛായ ഉണ്ടായിരുന്ന ബെംഗാളി നടിയായ സുകന്യ ചാറ്റര്‍ജി ആയിരുന്നു. വാർത്തകൾ അതിരുവിട്ടതോടെ അത് ഞാൻ അല്ല എന്ന് പറഞ്ഞുകൊണ്ട് രംഗത്ത് വരികയും, അ,പ,വാ,ദം പറഞ്ഞ് പ്രചരിച്ചവർക്ക് നേരെ നി,യ,മ, നട,പ,ടി,ക,ൾ,ക്ക് ഒരുങ്ങുകയും ചെയ്തിരുന്നു. ഇതിന്റെ പേരിൽ സുകന്യ ഒരുപാട് വി,വാ,ദ,ങ്ങ,ൾക്ക് അടിമ ആയിട്ടുണ്ട്.
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സിനിമകളിൽ ഒന്നായ ചന്ദ്രലേഖ എന്ന സിനിമയിലെ ചന്ദ്രയായി അഭിനയിച്ച് ആരാധകരെ സ്വന്തമാക്കിയ സുകന്യ ഏറെ കാലം മലയാള സിനിമയില്‍ നിന്നും മാറിനിന്നു. ഇടക്കാലത്ത് ചെറിയ വേഷങ്ങളിലൂടെ തിരിച്ച് വരവ് നടത്തിയിരുന്നു. പിന്നീട് സുകന്യ ഇതുവരെയും പുനർ വിവാഹം കഴിച്ചിട്ടില്ല, ഇപ്പോഴും അഭിനയ രംഗത്ത് തിരക്കിലാണ് സുകന്യ.
Leave a Reply