
സത്യത്തിൽ എന്താണ് ഇവിടെ നടക്കുന്നത്, ഇതൊക്കെ വിശ്വസിക്കുന്ന കുറേ പേര് ഇവിടെ ഉണ്ടാകും ! ബാക്കി ബാക്കിയുള്ളവരൊക്കെ മണ്ടന്‍മാരാണോ ! ദിലീപിനെ കുറിച്ച് സുരേഷ് കുമാർ പറയുന്നു !
ഒരു സമയത്ത് മലയാള സിനിമ അടക്കിവാണ താര രാജാവായിരുന്നു ദിലീപ്, മിമിക്രി കലാകാരനായി എത്തി, ശേഷം സിനിമയിൽ തുടക്കം കുറിച്ച ഗോപാലകൃഷ്ണൻ എന്ന ദിലീപിന്റെ വളർച്ച അത് വളരെ പെട്ടെന്നായിരുന്നു, പക്ഷെ എവിടെയാണ് ദിലീപ് എന്ന നടന് പിഴച്ചത്, അദ്ദേഹം ഇപ്പോൾ കേരളത്തെ ഞെട്ടിച്ച ഒരു കു,റ്റ,കൃ,ത്യ,ത്തി,ന്റെ കു,റ്റാ,രോ,പി,ത,നാ,യി കോ,ട,തി,കൾ കയറി ഇറങ്ങുകയാണ്. ഓരോ ദിവസം പിന്നിടുമ്പോഴും കുരുക്കുകൾ മുറുകുകയാണ്. തെളിവുകളൂം സാക്ഷി മൊഴികളും നടനെ വരിഞ്ഞ് മുറുക്കുന്നു.
വളറെ കുറച്ചുപേർ മാത്രമാണ് ദിലീപിനെ ഇപ്പോഴും പിന്തുണച്ച് സംസാരിക്കുന്നത്. അതിൽ വളരെ ശ്രദ്ധ നേടുന്നത് നിർമാതാവ് സുരേഷ് കുമാറിന്റെ വാക്കുകളാണ്. അദ്ദേഹം ദിലീപിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. ദിലീപിനെ ഒരു ക്രി,മി,ന,ലാ,യി മുദ്രകുത്തണമെന്ന ലക്ഷ്യം വെച്ചാണ് അളുകള്‍ ഇങ്ങനെ ചെയ്യുന്നത്. ദിലീപിന്റെ കാർ നന്നാക്കിയ വർക്കോഷോപ്പിലെ ഒരാള്‍ക്ക് നാളെ എന്തെങ്കിലും സംഭവിച്ചാല്‍ അതും ദിലീപിന്റെ പേരിലാകുമോ. ഇതെന്തൊരു അവസ്ഥയാണ്, വല്ലാത്ത കഷ്ടമാണ്, ഒരാളെ ഇങ്ങനെ ഇത്രയും തേ,ജോ,വധം ചെയ്യുന്നതിന് ഒരു പരിധിയില്ലേയെന്നും സുരേഷ് കുമാർ ചോദിക്കുന്നു. നടിയെ ആ,ക്ര,മിച്ച കേ,സ് തീരാറായ സമയത്താണ് എന്ന വ്യക്തി രംഗത്ത് വരുന്നത്.
ഈ ബാലചന്ദ്ര കുമാർ വായിൽ തോന്നുന്ന എന്തൊക്കെയോ വിളിച്ചു പറയുന്നു, അതെല്ലാം രേഖപ്പെടുത്തി പിറ്റേദിവസം ഒരു കേ,സാ,യി വരുന്നു. സത്യത്തിൽ എന്താണ് ഇവിടെ നടക്കുന്നത്, ഇതൊക്കെ വിശ്വസിക്കുന്ന കുറേ പേര് ഇവിടെ ഉണ്ടാകും. എന്നാല്‍ ബാക്കിയുള്ളവരൊക്കെ മണ്ടന്‍മാരാണോ, പൊ,ലീ,സ് അദ്ദേഹത്തെ വളഞ്ഞിട്ട് ആ,ക്ര,മി,ക്കുന്നത് പോലെയാണ് എനിക്ക് തോന്നിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എനിക്കിതിൽ നിന്നും വ്യക്തമായി മനസിലാകുന്നത് ഒരാളെ ഒരാളെ ന,ശി,പ്പിക്കുക എന്നതില്‍ കവിഞ്ഞൊന്നും ഇതില്‍ കാണാന്‍ സാധിക്കില്ല.

ദിലീപിന് ഇത്രയും മോശം അവസ്ഥ ഉണ്ടായിട്ടും സിനിമ മേഖല മുഴുവന്‍ മിണ്ടാതിരിക്കുകയാണ്. ദിലീപ് അംഗമായിട്ടുള്ള സംഘടനയിലെ ആളുകള്‍ പോലും ഒരക്ഷരം പ്രതികരിക്കുന്നില്ല. അവരൊക്കെയോ ആരെയോ ഭ,യ,ക്കുകയാണ്. എന്തിനാണ് ഇങ്ങനെ ഭ,യ,ക്കുന്നത്. ഇത് ജനാധിപത്യ രാജ്യമാണ്. ആ വീട്ടിൽ ദിലീപിന്റെ അമ്മ ഒഴികെ ബാക്കിയെല്ലാവരെയും പ്രതിയാക്കി തേ,ജോ,വധം ചെയ്യുന്ന രീതിയിലല്ലേ ഇപ്പോള്‍ നടക്കുന്നത്. ഇത് വളരേയേറെ സങ്കടം നിറഞ്ഞ കാര്യമല്ലേ. ഇങ്ങനെയായിരുന്നെങ്കില്‍ ആ അമ്മയ്ക്കെതിരേയും ആരോപണങ്ങള്‍ ഉയർത്താമായിരുന്നല്ലോ, എന്തിനാണ് അവരെ മാത്രം ഒഴിവാക്കി കളഞ്ഞത്. അമ്മയും കൂടിയായായാല്‍ ആ കുടുംബത്തില്‍ നിന്നും വേറെ ആരുമില്ലാല്ലോയെന്നും സുരേഷ് കുമാർ ചോദിക്കുന്നു.
വഴിയേ പോകുന്ന ഏതൊരാളും ഇപ്പോൾ അയാൾക്കെതിരെ കേ,സ് കൊടുക്കാം എന്ന അവസ്ഥയാണ്, എന്തൊക്കെ കാര്യങ്ങളാണ് ഇപ്പോള്‍ അയാൾക്ക് മേൽ അടിച്ചേല്‍പ്പിക്കുന്നത്. ഒരാൾ അയാളുടെ വീട്ടിലിരുന്ന് പറയുന്നതൊക്കെ കാര്യമായി എടുക്കാന്‍ സാധിക്കുമോ മനഃപൂർവ്വം ഒരാളെ ഫി,നി,ഷ് ചെയ്യുക എന്ന ഉദ്ദേശം വെച്ചുള്ള പ്രവർത്തിയാണ് ഇതൊക്കെ. അതിലപ്പുറം ഒന്നും ഇതില്‍ കാണാന്‍ സാധിക്കുന്നില്ല. മാനസികമായും അല്ലാതെയും ഉള്ള ഇത്തരം പീഡനം ഒരാൾ എങ്ങനെ സഹിക്കും. വേറെ ആർക്കെങ്കിലും ഇത്തരമൊരു സാഹചര്യം നേരിടേണ്ടി വന്നിട്ടുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു.
Leave a Reply