സ്വപ്‌ന സുരേഷിന്റെ ആത്മകഥ പുറത്തിറങ്ങി പേര് ‘ചതിയുടെ പത്മവ്യൂഹം’ ! ഒപ്പം സ്വ,കാര്യ ചിത്രങ്ങളും ! വൈറൽ !

കേരളത്തെ വീണ്ടും തുറന്ന് പറച്ചിലുകൾ കൊണ്ട് ഞെട്ടിച്ച സ്വപ്‌ന സുരേഷ് നേരത്തെ പറഞ്ഞതുപോലെ തന്റെ ജീവിതം തുറന്ന് കാണിക്കുന്ന ആത്മകഥ ചതിയുടെ ചക്രവ്യൂഹം ഇപ്പോൾ പുസ്തകം ഇപ്പോൾ ബുക്ക് സ്റ്റാളിൽ എത്തിയിട്ടുണ്ട് എന്നതാണ് ഏറ്റവും പുതിയ വാർത്ത. ചെന്നൈയില്‍ വച്ച് എം. ശിവശങ്കര്‍ തന്റെ കഴുത്തില്‍ താലിക്കെട്ടിയെന്നും പുസ്തകത്തില്‍ പറയുന്നു. സ്വ,ര്‍ണക്ക,ടത്ത് വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമല്ല പുസ്തകത്തിലുള്ളത്.

മറിച്ച് സ്വപ്നമയുടെ വ്യക്തിജീവിതത്തിലെ നിരവധി കാര്യങ്ങൾ പുസ്തകത്തിൽ പറയുന്നു. യുഎഇ കോണ്‍സുലേറ്റില്‍ സ്വപ്ന സുരേഷ് ജോലി ചെയ്തിരുന്ന കാലത്തേതടക്കം അധികാര ഇടനാഴികളില്‍ കണ്ട പല കാര്യങ്ങളും പുസ്തകത്തിലുണ്ട്. സ്വപ്നയും ശിവശങ്കറും തമ്മിലുള്ള അടുപ്പം വെളിപ്പെടുത്തുന്ന ചിത്രങ്ങളടക്കം പുസ്തകത്തിലുണ്ട്. ഇരുവരും ഒരുമിച്ച് കാൻഡിൽ ലൈറ്റ് ഡിന്നർ, അതുപോലെ ബർത്ത് ഡേ ആഘോഷം എന്നിങ്ങനെ ഇവരുടെ പല സ്വകാര്യ ദൃശ്യങ്ങളും ഈ ബുക്കിൽ ചിത്രങ്ങളെയും നൽകിയിട്ടുണ്ട്. ഇത് ഇപ്പോൾ വീണ്ടും വലിയ വിവാദങ്ങൾക്ക് കാരണമായിരിക്കുകയാണ്.

സ്വ,ര്‍ണ,ക്കടത്തുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ ഘട്ടത്തില്‍ തന്നെ സ്വപ്ന സുരേഷ് അന്വേഷണ ഉദ്യോഗസ്ഥരോട് തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം പറഞ്ഞിരുന്നു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സ്വപ്ന നടത്തിയ വെളിപ്പെടുത്തലുകളും വന്‍തോതില്‍ വിവാദമായിരുക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ഈ ചതിയുടെ ചക്രവ്യൂഹം കൂടി പുറത്ത് വന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *