abhimanyu thilakan

എന്റെ മുത്തച്ഛന്‍ തിലകനേയും അച്ഛന്‍ ഷമ്മി തിലകനേയും എന്നും പിന്തുണച്ചിട്ടുള്ള നിങ്ങൾ ആ സ്നേഹം എനിക്കും തരുമെന്ന് കരുതുന്നു ! അഭിമന്യുവിന് കൈയ്യടിച്ച് മലയാളികൾ

മലയാള സിനിമയുടെ പെരുന്തച്ചൻ എന്നാണ് നടൻ തിലകനെ മലയാളികൾ വിശേഷിപ്പിക്കുന്നത്, ഇപ്പോഴിതാ ആ കുടുംബത്തിലെ പുതിയ തലമുറ കൂടി സിനിമയിൽ ചുവടുറപ്പിക്കുകയാണ്, ഷമ്മി തിലകന്റെ മകൻ അഭിമന്യു തിലകൻ. ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ

... read more