adipurush movie

ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളിൽ ഒരു സീറ്റ് ഒഴിച്ചിടും ! സിനിമ കാണാൻ ഹനുമാൻ വരും ! പുതിയ തീരുമാനം അറിയിച്ച് ആദിപുരുഷ് സിനിമ പ്രവർത്തകർ !

പ്രഭാസ് നായകനായി പുറത്തിറങ്ങാൻ പോകുന്ന ഏറ്റവും പുതിയ ചിത്രമാണ് ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കിയുള്ള എപിക് മിത്തോളജിക്കല്‍ ചിത്രത്തിന്‍റെ ബജറ്റ് 500 കോടിയാണെന്നാണ് പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍. ബാഹുബലിക്ക് ശേഷം ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം

... read more