amaran movie

സായിപല്ലവി എന്തൊരു നടിയാണ് നിങ്ങള്‍. അവസാന 10 മിനിറ്റില്‍ നിങ്ങള്‍ എന്‍റെ ഹൃദയവും ശ്വാസവും എടുത്തു ! നടിയെ പ്രശംസിച്ച് ജ്യോതിക !

മലയാളികൾക്ക് വളരെ പരിചിതയായ ആളാണ് നടി സായിപല്ലവി, മലർ മിസ്സായി വന്ന് ഏവരുടെയും ഹൃദയം കീഴടക്കിയ സായി നായികയായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് ‘അമരൻ’. ശിവകാർത്തികേയൻ നായകനായി എത്തുന്ന സിനിമ, രാജ്യത്തിന് വേണ്ടി

... read more