ASHWINI NAMBIAR

‘ഈ ചോദ്യം കേൾക്കുമ്പോൾ അത്ഭുതമാണ് തോന്നുന്നത്’ ! പക്ഷെ എനിക്ക് അതിൽ നഷ്ടബോധം തോന്നിയിട്ടില്ല ! മലയാളികളുടെ സ്വന്തം അല്ലി, നടി അശ്വിനി നമ്പ്യാർ പറയുന്നു !

ചില സിനിമകൾ കഥാപാത്രങ്ങൾ ഒന്നും നമുക്ക് അത്ര പെട്ടെന്ന് മറക്കാൻ കഴിയില്ല, അതിനിപ്പോൾ അത് ഒരുപാട് പ്രാധാന്യമുള്ള കഥയോ കഥാപാത്രമോ ആകണമെന്നില്ല, അത്തരത്തിൽ മലയാള സിനിമയിൽ ചെറുതും വലതുമായി നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച നടിയായിരുന്നു

... read more