azees nedumangad

ഇങ്ങനെ സ്വയം വിലകുറച്ച് കണ്ടെണ്ടതില്ല ! കഴിവുള്ള ഒരു അഭിനേതാവ് തന്നെയാണ് നിങ്ങൾ ! ബെൻസ് വിഷയത്തിൽ പ്രതികരിച്ച അസീസിനെ ചേർത്ത് പിടിച്ച് മലയാളികൾ

മിമിക്രി വേദികളിൽ നിന്നും സിനിമയിൽ എത്തി വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞ നടനാണ് അസീസ് നെടുമങ്ങാട്. ഇപ്പോഴിതാ അസീസ് സമൂഹ മാധ്യമങ്ങളിൽ ഒരു ചർച്ചാ വിഷയമായി

... read more