bazookka

മമ്മൂക്കയുടെ ഈ വാക്കുകള്‍ വല്ലാതെ വേദനിപ്പിക്കുന്നു ! ഇക്ക റസ്റ്റ് എടുത്തോളൂ, ബസൂക്കയുടെ കാര്യം ഞങ്ങളേറ്റു എന്ന കമന്റുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ കൈയ്യടി നേടുന്നത് !

മലയാള സിനിമയുടെ മെഗാസ്റ്റാറാണ് മമ്മൂക്ക. ഇപ്പോൾ അദ്ദേഹം ആരോഗ്യപരമായി ഏറെ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട് എന്ന വാർത്തകൾ അദ്ദേഹത്തെ സ്നേഹിക്കുന്നവർക്ക് ഏറെ വേദന ഉണ്ടാക്കിയ ഒന്നായിരുന്നു. ഇപ്പോൾ അദ്ദേഹം റെസ്റ്റിലാണ്, ഏറെ പ്രതീക്ഷയോടെ മലയാളികൾ കാത്തിരുന്ന

... read more