beena

ദുരിതം നിറഞ്ഞ ജീവിതം ! അമ്മ തരുന്ന കൈനീട്ടമാണ് ആകെ വരുമാനം ! ആ സ്വപ്‌നം സഭലമാകുന്നു ! കയ്യടിച്ച് ആരാധകർ !

സിനിമ എന്ന മായിക ലോകത്ത് ഒന്നും നേടാൻ കഴിയാതെ അഴലുള്ള ഒരുപാട് ജീവിതങ്ങൾ നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ട്, അത്തരത്തിൽ നായികയായി തുടക്കം കുറിച്ച അഭിനേത്രിയായിരുന്നു ബീന കുമ്പളങ്ങി. പത്മരാജൻ സംവിധനം ചെയ്ത കള്ളൻ പവിത്രൻ

... read more