bobi kottarakkara

സിനിമ ലോകം മറന്നുപോയ കലാകാരൻ ! നടൻ ബോബി കൊട്ടാരക്കര ഓർമ്മയായിട്ട് 22 വർഷം ! നമ്മളെ ഒന്നും ആർക്കും വേണ്ടടാ…! ആ വാക്കുകൾ !

സിനിമ എന്ന് പറയുന്നത് ഒരു മായികലോകമാണ്, അവിടെ ഭ്രമിച്ച് ജീവിതം തെജിക്കുന്ന ഒരുപാട് പേരെ നമ്മൾ കണ്ടിട്ടുണ്ട്, ചിലർ അതിൽ വിജയം നേടും മറ്റുചിലർ അതിൽ ഒന്നും നേടാതെ പോകും, വിജയിച്ചവരെ എക്കാലവും സിനിമ

... read more