Boby

നമ്മളെ ഒന്നും ആർക്കും വേണ്ടടാ ! എല്ലാവരും പാരയാണ് ! അവസാനമായി കണ്ടപ്പോഴും പറഞ്ഞത് ജീവിതം മടുത്തു എന്നാണ് ! ബോബിയെ കുറിച്ച് നന്ദു പറയുന്നു !

നമ്മൾ പ്രേക്ഷകരിൽ പകുതി പേരെങ്കിലും ഈ ഫോട്ടോ കാണുമ്പോൾ ആയിരിക്കും ഈ നടനെ ഓർമ്മിക്കുന്നത്, ഒരുപക്ഷെ കൂടുതൽ പേർക്കും ഈ നടൻറെ പേര് പോലും അറിയിലായിരിക്കാം, അത് നമ്മുടെ തെറ്റ് അല്ല അത് അങ്ങനെയാണ്…

... read more