chiranjeevi

പാരമ്പര്യം തുടരാന്‍, ഒരു ആണ്‍കുട്ടി ഉണ്ടാകണം, രാംചരണിന് അടുത്തതും പെണ്‍കുട്ടി ആകുമോ എന്ന ഭയത്തിലാണ് ഞാന്‍ ! വിമർശനം

തെന്നിന്ത്യൻ സിനിമയുടെ സൂപ്പർ സ്റ്റാറാണ് ചിരഞ്ജീവി. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ചില വയ്ക്കുകൾ വലിയ വിവാദമായി മാറുകയാണ്, ഹാസ്യതാരം ബ്രഹ്‌മാനന്ദം നായകനാകുന്ന ‘ബ്രഹ്‌മ ആനന്ദം’ എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റില്‍ സംസാരിച്ചപ്പോഴാണ് ചിരഞ്ജീവിയുടെ വിവാദ

... read more