ഇപ്പോൾ സിനിമ എന്ന ആവിഷ്കാരത്തെ പലരും മതപരമായും രാഷ്ട്രീയപരമായും മറ്റും വേർതിരിച്ച് വിവാദങ്ങൾ ഉണ്ടാക്കുന്നത് ഒരു നിത്യ സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈയടുത്ത ദിവസങ്ങളിലായി ഏറെ വിമര്‍ശനങ്ങളും സൈബര്‍ ആക്രമണങ്ങളുമാണ് നടി ദീപിക പദുക്കോണിനെതിരെ നടന്നത്.
deepika padukon
ലോക സിനിമ ആരാധിക്കുന്ന താരങ്ങളാണ് ബോളിവുഡ് താരങ്ങൾ, അവരുടെ ഓരോ വിശേഷങ്ങളും വളരെ വേഗം പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ ഇന്ന് ബോളിവുഡിൽ തുടങ്ങി ഹോളിവുഡിൽ വരെ തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ് ദീപിക പദുക്കോൺ.