devasuram mmovie

മമ്മൂട്ടിയെ നായകനാക്കി താന്‍ ചെയ്യേണ്ടിയിരുന്ന സിനിമയായിരുന്നു ദേവാസുരം ! അത് കഴിഞ്ഞ് മുരളിയേയും ആലോചിച്ചു ! സംവിധായകന്റെ വെളിപ്പെടുത്തൽ !

മലയാള സിനിമയിൽ വളരെ പേരുകേട്ട ഒരു സിനിമയാണ് ദേവാസുരം.  ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കിയ മോഹൻലാൽ ചിത്രമാണ് ദേവാസുരം. ഇന്നും ആ ചിത്രം മലയാളികളുടെ മനസിൽ മായാതെ നിൽക്കുന്നു. പുതു തലമുറയെ പോലും ആവേശത്തിക്കുന്ന ചിത്രം

... read more