സിനിമ ലോകത്ത് ഇപ്പോൾ വിവാഹ മോചനം ഒരു വർത്തയേയല്ല, ഇത് സർവസാധാരണയായി മാറിക്കഴിഞ്ഞു. വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞവർ, പത്തും, പതിനെട്ടും വർഷങ്ങൾ കഴിഞ്ഞവർ അങ്ങനെ ദിവസേനെ ഇത്തരം വാർത്തകൾ കൂടിവരുന്ന ഒരു സാഹചര്യമാണ്
dhanush
ഇന്ന് ഇന്ത്യൻ സിനിമയിൽ അറിയപ്പടുന്ന പ്രശസ്ത നടനാണ് ധനുഷ്. ഹോളിവുഡ് സിനിമയിൽ വരെ തന്റെ സാനിധ്യം അറിയിച്ച ധനുഷ് മികച്ച നടനുള്ള ദേശിയ പുരസ്കാരംവരെ സ്വന്തമാക്കി കഴിഞ്ഞു. ഇന്ന് സിനിമ ലോകത്ത് വിവാഹവും വേർപിരിയലും