dileep

ഞാൻ ഈ കാര്യം ദിലീപിനോട് ചോദിച്ചതാണ്, അപ്പോൾ അയാൾ പറഞ്ഞത് ഇക്ക ഇക്കാര്യത്തില്‍ ഇടപെടേണ്ട, ഇതിന്റെ വ്യക്തിപരമായ കാര്യമാണ് എന്നാണ് ! സിദ്ധിഖ് പറയുന്നു !

ഒരു സമയത്ത് നമ്മൾ ഏവരും ഒരുപാട് ഇഷ്ടപെട്ട നടൻ, വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമ തന്നെ നിയന്ത്രിക്കാൻ കഴിവുള്ള ജനപ്രിയ നടനായി വളർന്നു, മിമിക്രി വേദികളിൽ നിന്നും ദിലീപിന്റെ വളർച്ച ഏവരെയും

... read more

ആ കു,ഞ്ഞി,നോ,ട് ഞാൻ പരസ്യമായി മാ,പ്പ് ചോദിക്കുന്നു ! എനിക്ക് പറ്റിയ തെ,റ്റ് വേറെ ആര്‍ക്കും പറ്റാന്‍ പാടില്ല, പിസി ജോര്‍ജ് !

പല സാഹചര്യങ്ങളിലും വാ വിട്ട വാക്കുകൾ കാരണം കേരളത്തിൽ വളരെ പ്രശസ്തനായ വ്യക്തിയാണ് പിസി ജോർജ്. കഴിഞ്ഞ ദിവസം ഒരു ചാനൽ ചർച്ചയിൽ പങ്കെടുക്കവെ ആ,ക്ര,മി,ക്ക പെട്ട നടിയെ കുറിച്ച് വളരെ മോ,ശ,മാ,യി സംസാരിച്ച

... read more

ദിലീപിനെ അ,റ,സ്റ്റ് ചെയ്യാന്‍ സാധ്യത ! മുൻകൂർ ജാ,മ്യ,ത്തി,ന് വേണ്ടി നെട്ടോട്ടമോടി ദിലീപ് ! കളമശേരിയില്‍ പോ,ലീ,സ് യോഗം

കാര്യങ്ങൾ ഇപ്പോൾ ദിലീപിന്റെ കയ്യിൽ നിന്നും പോയിരിക്കുകയാണ്, പതുങ്ങി ഇരുന്നവർ എല്ലാം ഇപ്പോൾ തെളിവുകൾ സഹിതം ദിലീപിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.പുതിയ വെളിപ്പെടുത്തലുകള്‍ കൂടുതല്‍ കുരുക്കായ പശ്ചാത്തലത്തില്‍ നടന്‍ ദിലീപ് നി,യ,മ നടപടികളിലേക്ക് കടന്നു. പോ,ലീ,സ്

... read more

ദിലീപ് ഒരു വി,ഷ,മാ,ണ്, ഒരു മാ,ഫി,യ,ക്ക് സാമാനമായ കാര്യങ്ങളാണ് നടക്കുന്നത് ! ദിലീപിനെ പറ്റിയും താര സംഘടനയെ കുറിച്ചും തിലകൻ പറഞ്ഞിരുന്നത് !!!

താര സംഘടനായ അമ്മക്ക് എതിരെ  പല താരങ്ങളും രംഗത്ത് വന്നിട്ടുണ്ട്, കഴിഞ്ഞ ദിവസം പാർവതി തിരുവോത്ത് വീണ്ടും ശ്കതമായി സംഘടനക്കെതിരെ രംഗത്ത് വന്നിരുന്നു. അതുപോലെ നടൻ ഇപ്പോൾ വീണ്ടും ഒരു ചർച്ചാ വിഷയം ആകുകയാണ്,

... read more

‘ആ രംഗത്തിൽ ഗോപിക എന്നെ ഞെട്ടിച്ചു കളഞ്ഞു’ ! വളരെ പ്രെഫഷണലായ കുട്ടിയാണ് ഗോപിക ! ലാൽജോസ് പറയുന്നു !

മലയാളികൾക്ക് വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് ഗോപിക. ഒരുസമയത്ത് സൗത്തിന്ത്യയിൽ  തന്നെ അറിയപ്പെടുന്ന പ്രശസ്ത നടി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു. അതുപോലെ തന്നെ മലയാളികളുടെ ഇഷ്ട സംവിധയകനാണ് ലാൽജോസ്, മലയാള സിനിമക്ക് ഒരുപാട് ഹിറ്റുകൾ

... read more

‘മീനാക്ഷിയും എന്റെ മകളാണ്’ ! കടുത്ത പ്രതിസന്ധിയിൽ കൂടിയാണ് കടന്ന് പോയ്‌കൊണ്ടിരിക്കുന്നത് ! ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് കാവ്യ മാധവൻ പറയുന്നു !

ദിലീപ് എന്ന നടന്റെ വ്യക്തി ജീവിതം ഒരുപാട് പ്രതിസന്ധി ഘട്ടത്തിൽ കൂടിയാണ് ഇപ്പോൾ പോയ്‌കൊണ്ടിരിക്കുന്നത്. കാവ്യയുമായുള്ള വിവാഹ ശേഷം ദിലീപിന്റെ ജീവിതത്തിൽ ഒരുപാട് വിഷമ ഘട്ടങ്ങൾ കടന്നു പോയിരുന്നു, നടി ആ ക്ര മി

... read more

‘ഇവിടെ എനിക്ക് ആ കുഞ്ഞിനെ മാത്രമേ കാണാൻ കഴിയുന്നുള്ളൂ’ !! ചക്കെന്ന് പറയുമ്പോൾ കൊക്കെന്ന് പറയരുത് എന്ന് സാന്ദ്രയോട് ആരാധകർ !

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായ ഒന്നാണ് വനിതയുടെ പുതിയ കവർ പേജിൽ വന്ന ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രം. ഇത് ഏറെ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. നിരവധി പേരാണ് വനിതയുടെ ഈ കവർ  വിമർശിച്ച് രംഗത്ത്

... read more

വഴികാട്ടിയാണ്, സുഹൃത്താണ്, ആരുടെ !! വനിതയുടെ പുതിയ കവർ പേജ് വിവാദമാകുന്നു ! മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍ രംഗത്ത് !

ഇന്നിപ്പോൾ ഇതാ നടൻ ദിലീപും കുടുംബവും വീണ്ടും വിവാദത്തിന് കരണമായിരിക്കുകയാണ്. നടിയെ ആ ക്ര മി ച്ച കേസിൽ ദിലീപ് വീണ്ടും കുരുങ്ങിയിരിക്കുകയാണ്, അതിനോടൊപ്പം ഇതാ വനിതയുടെ മാഗസിൻ കവർ ഫോട്ടോയിൽ ആദ്യമായി ദിലീപും

... read more

‘എന്റെ അച്ഛനെ എനിക്ക് അറിയാം, എന്നെ നീ പഠിപ്പിക്കേണ്ട’; അച്ഛനുവേണ്ടി ആദ്യമായി പ്രതികരിച്ച് താര പുത്രി മീനാക്ഷി ! പക്ഷെ പിന്നീട് സംഭവിച്ചത് !!

ഇന്ന് താരങ്ങളേക്കാൾ ആരാധകർ ഉള്ളവരാണ് താര പുത്രിമാർ, അത്തരത്തിൽ ഇന്ന്  ഒരുപാട് ആരാധകർ ഉള്ള താര പുത്രിയാണ് മീനാക്ഷി ദിലീപ്, ഒരു സമയത്ത് മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താര ജോഡികൾ ആയിരുന്ന മഞ്ജുവിന്റെയും ദിലീപിന്റെയും

... read more

‘മഞ്ജുവിന്റെ മകൾ’ ! കാവ്യയുടെ മുന്നിൽ വെച്ച് മീനാക്ഷിയെ ചേർത്ത് പിടിച്ച് സുരേഷ് ഗോപി ! മീനാക്ഷിയുടെ സിനിമ അരങ്ങേറ്റത്തെ കുറിച്ചുള്ള വാർത്ത എത്തി !

ഒരു സിനിമയിൽ പോലും അഭിനയിച്ചില്ലെങ്കിൽ കൂടി ഇന്ന് മറ്റാരേക്കാളും കൂടുതൽ ആരാധകരുള്ള താര പുത്രീയാണ് മീനാക്ഷി ദിലീപ്, മീനാക്ഷിയുടെ ഓരോ ചിത്രങ്ങളും വിഡിയോകളും വളരെ വേഗമാണ് സമൂഹ മാധ്യമങ്ങളിൽ വളരെ വേഗമാണ് വൈറലായി മാറുന്നത്.

... read more