dr m s sunil

മാതൃകയാക്കാം…! ആർഭാടം ഒഴിവാക്കി; വിവാഹച്ചെലവിനായി മാറ്റിവച്ച 5.8 ലക്ഷം രൂപയ്ക്ക് നിരാലംബരായ ഒരു കുടുംബത്തിന് സ്വപ്‌നവീട്‌ ! കൈയ്യടിച്ച് മലയാളികൾ !

ഇന്ന് കേരളത്തിൽ വിവാഹ ആഘോഷങ്ങൾ ഒരു വലിയ ആർഭാടമായി മാറുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. ഇപ്പോഴിതാ അത്തരക്കാരിൽ നിന്നും മാറി ചിന്തിച്ച ഒരു കുടുംബത്തിന് നിറഞ്ഞ മനസോടെ കൈയ്യടിക്കുകയാണ് മലയാളികൾ ഒന്നാകെ. ആർഭാടവിവാഹങ്ങളുടെ കാലത്ത്

... read more