fara shibila

സ്വന്തം ശരീരം മാര്‍ക്കറ്റ് ചെയ്ത് ഉദ്ഘാടനങ്ങളില്‍ പങ്കെടുക്കുന്ന നടിമാര്‍ വളരെ മോശം സന്ദേശമാണ് സമൂഹത്തിന് നൽകുന്നത് ! ഫറ ഷിബ്‌ല പറയുന്നു !

ഇതിനോടകം മലയാള സിനിമയിൽ വളരെ ശ്രദ്ധേയ വേഷങ്ങൾ കാരികാര്യം ചെയ്ത നടിയാണ് നടി ഫറ ഷിബ്‌ല. ഇപ്പോഴിതാ വളരെ ഗൗരവമേറിയ ഒരു വിഷയത്തെ കുറിച്ച് നേടി നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.

... read more