മലയാളികൾക്ക് വളരെ പരിചിതയായ അഭിനേതാക്കളാണ് ഹക്കിം ഷാജഹാനും നടി സന അൽത്താഫും. ഇരുവരും ഇന്നലെ വിവാഹിതരായി, തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഇരുവരും ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം അറിയിച്ചത്. താരങ്ങളുടേത് രജിസ്റ്റർ വിവാഹം
hakkim shah
പ്രണയവിലാസം എന്ന ഒരൊറ്റ സിനിമകൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ആളാണ് നടൻ ഹക്കീം ഷാ. ആ സിനിമക്ക് മുമ്പും അദ്ദേഹം ചെറുതും വളിതുമായ നിരവധി വേഷങ്ങൾ ചെയ്തിരുന്നു എങ്കിലും ശ്രദ്ധ നേടിയതും പ്രേക്ഷകരുടെ മനസിലേക്ക്