i m vijayan

ഒരുപാട് വൈകി.. എങ്കിലും അവസാനം തേടി എത്തിയല്ലോ, രാജ്യത്തിനായി അക്ഷീണം പോരാടിയ ഈ മനുഷ്യൻ പദ്മ അർഹിക്കുന്നു..! ഐ എം വിജയന് കൈയ്യടിച്ച് മലയാളികൾ !

കഴിഞ്ഞ ദിവസം രാജ്യം പദ്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഇത്തവണയും കേരളത്തിൽ നിന്നുള്ള നിരവധി പ്രതിഭകൾ പുരസ്‌കാരണത്തിന് അർഹരായിട്ടുണ്ട്. ആ കൂട്ടത്തിൽ മലയാളികളെ ഏറ്റവുമധികം ആകർഷിച്ചത് ഐ എം വിജയന് ലഭിച്ച പദ്മശ്രീയാണ്. മലയാളികൾ അദ്ദേഹത്തിന്റെ

... read more