idavela

അവൾക്ക് പകരം മറ്റൊരാളെ സ്നേഹിക്കാൻ എനിക്ക് കഴിയില്ലായിരുന്നു ! അനിയത്തിപ്രാവ് സിനിമയിലെ രംഗം യഥാർത്ഥത്തിൽ ജീവിതത്തിൽ സംഭവിച്ചു ! ഇടവേള ബാബു തുറന്ന് പറയുന്നു !

മലയാള സിനിമയിൽ ചെറുതും വലുതുമായി നിരവധി കഥാപത്രങ്ങൾ അവതരിപ്പിച്ച നടനാണ് ഇടവേള ബാബു, ഒരു നടൻ എന്നതിനപ്പുറം അദ്ദേഹം അമ്മ എന്ന താര സംഘടനയുടെ നടത്തിപ്പുകാരനായിട്ടാണ് അധികവും പ്രവർത്തിച്ചത്. ഇപ്പോഴും അവിവാഹിതനായി തുടരുന്ന അദ്ദേഹം

... read more