മലയാള സിനിമയിലെ താര രാജാവായ ജഗതി ശ്രീകുമാറിനെ മറക്കാൻ ആർക്കും കഴിയില്ല. അദ്ദേഹം മലയാള സിനിമയിൽ നിന്നും അകന്ന് നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിടിമ്പോഴും ഇപ്പോഴും അദ്ദേഹം മലയാളി പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞ് നിൽക്കുകയാണ്.
jagathi sreekumar
അവതാരക, അഭിനേത്രി എന്ന നിലകളിൽ എല്ലാം ഏറെ പ്രശസ്തയായ താരമാണ് രഞ്ജിനി ഹരിദാസ്. പല തുറന്ന് പറച്ചിലികൾ കൊണ്ടും വ്യക്തമായതും അതിലുപരി ശക്തമായതുമായ നിലപാടുകൾ എടുക്കുന്ന ആളായത്കൊണ്ടും ഏറെ ഹേറ്റേഴ്‌സ് ഉള്ള ആളുകൂടിയാണ് രഞ്ജിനി