jaysurya

‘ഞാൻ ജീവിച്ചിരിക്കുന്ന രക്തസാക്ഷി’ ! ഈ പരാതി വ്യാജമാണ്, പി​ഗ്മാൻ സിനിമയുടെ ഷൂട്ടിം​ഗ് തൊടുപുഴയിലല്ല, കൂത്താട്ടുകുളത്ത് വച്ചായിന്നു രുന്നു !

ജയസൂര്യക്കെതിരെ വന്ന പരാതി വ്യാജമാണെന്ന് പറയുകയാണ് അദ്ദേഹം,  കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ  ചോദ്യം ചെയ്യൽ പൂർത്തിയായതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു നടൻ. തനിക്കെതിരെ വന്ന രണ്ട് ആരോപണങ്ങളും വ്യാജമാണെന്നും നിയമപരമായി പോരാടുമെന്നും ജയസൂര്യ പറഞ്ഞു.

... read more