karthik surya

ഞാനൊരു വിശ്വാസിയാണ്, പരിഹസിക്കുന്നവർക്ക് അത് തുടരാം ! 16-ാം വയസിൽ‍ ആദ്യ വേൽക്കാവടി എടുത്തത് ! കാർത്തിക് സൂര്യ !

ഒരു യുട്യൂബ് വ്ലോഗറും അതുപോലെ ഒരു അവതാരകനുമായ കാർത്തിക് സൂര്യ തൈപ്പൂയത്തിന് അഗ്നിക്കാവടി ആടിയതിത്തിന്റെ വീഡിയോ പങ്കുവെച്ചത് മുതൽ അദ്ദേഹത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. എന്നാൽ ഇപ്പോഴിതാ തന്റെ വിമര്ശകരോട് കാർത്തിക്കിന് പറയാനുള്ള വാക്കുകളാണ്

... read more