kasthuri

മോഹൻലാലും സുരേഷ് ഗോപിയും ഈ വിഷയത്തിൽ ഒഴിഞ്ഞു മാറുന്നത് എന്തിന് ! ഒളിച്ചുവയ്ക്കാന്‍ ഉള്ളവരാണ് പ്രതികരിക്കാതെ ഇരിക്കുന്നത് ! വിമർശിച്ച് നടി കസ്തൂരി !

ഹേമ കമ്മറ്റി റിപ്പോർട്ട് വന്നതിന് ശേഷം മലയാള സിനിമ ലോകം സാംസ്‌കാരിക ലോകത്തിനു തന്നെ വലിയ നടക്കേടായി മാറുന്ന സാഹചര്യമാണ് ഉള്ളത്, ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച് സംസാരിക്കുകയാണ് നടി കസ്തൂരി. മലയാളത്തിൽ ഒരുപിടി

... read more