kaushik babu

ഇന്നും എല്ലാവരും എന്നെ അയ്യപ്പനായിട്ടാണ് കാണുന്നത് ! ആ കാര്യത്തിൽ എനിക്ക് വലിയ വിഷമമുണ്ട് ! തന്റെ ഇപ്പോഴത്തെ ജീവിതത്തെ കുറിച്ച് നടൻ കൗഷിക്ക് പറയുന്നു !

മലയാളികൾ ഒരിക്കലും മറക്കാത്ത ഒരു പരമ്പരയാണ് സ്വാമി അയ്യപ്പൻ. മിനിസ്ക്രീൻ ചരിത്രത്തിൽ തന്നെ ഇത്രയും താരങ്ങൾ അണിനിരന്ന മറ്റൊരു പരമ്പര വേറെ ഇല്ല. സൂപ്പർ ഹിറ്റായിരുന്ന സ്വാമി അയ്യപ്പൻ ഇന്നും ഏവരുടെയും മനസ്സിൽ നിറഞ്ഞു

... read more