khalid rahman

“ഹിറ്റ് സംവിധായകർ ലഹരിയുമായി പിടിയിൽ” ! ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയെ സസ്പെൻഡ് ചെയ്യുമെന്ന് ഫെഫ്ക..!

മലയാള സിനിമ ലഹരിക്ക് അടിമയാകുന്ന ദയനീയ കാഴ്ചയാണ് ഇപ്പോൾ നമ്മൾ കാണുന്നത്. നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ്‌ ഭാസി എന്നിവർ മിക്കപ്പോഴും ലഹരി ഉപയോഗത്തിന്റെ പേരിൽ ഏറെ വിമർശനം നേരിട്ടിട്ടുള്ളവടാണ്, ഷൈൻ ടോം

... read more