kottayam nazeer

അബിയെ ഓർത്ത്പോയി ! ഷെയ്‌നിന്റെ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഒരുപാട് വിഷമിച്ച് പോയി ! കോട്ടയം നസീർ പറയുന്നു !

ഒരു സമയത്ത്   മിമിക്രി കലാരംഗത്തും സിനിമയിലും  ഒരുപോലെ തിളങ്ങി നിന്ന നടനായിരുന്നു അബി. കലാഭവൻ അബി എന്നാണ് നടനെ അറിയപ്പെട്ടത്. ഒരു നടൻ എന്നതിലുപരി ഡബ്ബിംഗ് ആർട്ടിസ്റ്റ്, പിന്നണി ഗായകൻ എന്നീ നിലയിലും പ്രശസ്തനായിരുന്നു.

... read more