krishnaprabha

‘ഓരോ വീട്ടില്‍ ഓരോ ബോട്ട്’ ! അധികാരികളോട്, സബ്സിഡി വഴി ഓരോ വീട്ടില്‍ ഓരോ ബോട്ട്’ എന്ന പദ്ധതി ഉടനെ ആരംഭിക്കണം ! കുറിപ്പുമായി കൃഷ്ണപ്രഭ !

എക്കാലത്തെയും രൂക്ഷമായ കാലാവർഷം കേരളത്തെ വലിയ നാശനഷ്ടങ്ങളിലേക്ക് നയിക്കുന്ന കാഴ്ചയാണ് കേരളത്തിന്റെ പലഭാഗത്തുനിന്നും കാണാൻ കഴിയുന്നത്.  മഴക്കെടുതി രൂക്ഷമായി നഗരങ്ങളിൽ വെള്ളക്കെട്ട് കാരണം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളത്, കൊച്ചിയും തിരുവനന്തപുരവും വെള്ളക്കെട്ട്

... read more