kseb

‘ഒരു ദിവസം കറന്റ് പോകുന്നത് 20 തവണ’ ! 9 പേരുടെ കറന്റ് ബില്ല് തുകയായ 10000 രൂപ ചില്ലറയായി കെഎസ്ഇബിക്ക് കൊടുത്ത് വാർഡ് മെമ്പർ ! കൈയ്യടിച്ച് പൊതുജനം ! വീഡിയോ വൈറൽ !

നമ്മൾ കേരളത്തിൽ ഇപ്പോൾ പല രീതിയിലുള്ള പ്രതിഷേധങ്ങൾ കാണുന്നവരാണ്, ഇപ്പോഴിതാ അത്തരത്തിൽ വളരെ വ്യക്ത്യസ്തമായ ഒരു പ്രതിഷേധമാണ് ഏറെ ശ്രദ്ധ നേടുന്നത്. ഒരു ദിവസം ഇരുപതോളം തവണ എല്ലാം കറന്റ് പോകുന്നു. കെഎസ്ഇബിയിൽ നിരന്തരമായി

... read more