kunjatta

കുഞ്ഞാറ്റയുടെ സിനിമ അരങ്ങേറ്റത്തിന് ആശംസകളുമായി മീനാക്ഷി ! അച്ഛനും അമ്മയും ഒരുമിച്ച് നിന്ന് കുഞ്ഞാറ്റയുടെ ആഗ്രഹം സാദിച്ചുകൊടുത്തതിൽ സന്തോഷം അറിയിച്ച് ആരാധകരും !

ഇപ്പോഴിതാ ഒരു താര പുത്രികൂടി സിനിമ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്, ഉർവശി മനോജ് ദമ്പതികളുടെ മകളായ തേജലക്ഷ്മി എന്ന കുഞ്ഞാറ്റ തന്റെ സിനിമ അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്. സുന്ദരിയായവൾ സ്റ്റെല്ല ‘ എന്ന ചിത്രത്തിലൂടെയാണ് തേജാലക്ഷ്മി (കുഞ്ഞാറ്റ

... read more