ചില മലയാള അഭിനേതാക്കളുടെ റേഞ്ച് മനസിലാക്കാൻ അന്യ ഭാഷാ സിനിമകൾ വേണ്ടി വരും. അതുപോലെ ജയ് ഭീം എന്ന ഒരൊറ്റ ചിത്രം കൊണ്ട് തെന്നിന്ത്യൻ സിനിമ ആരാധിക്കുന്ന നടിയായി മാറിയ ആളാണ് നടി ലിജോ
lijo mol
ഇപ്പോഴിതാ 68 മത് ദേശിയ പുരസ്‌കാരം വന്നെത്തിയിരിക്കുകയാണ്, മലയാള സിനിമക്ക് അഭിമാനിക്കാൻ ഏറെ നിമിഷങ്ങൾ വന്നെത്തിയിരിക്കുകയാണ്. ബിജു മേനോൻ മികച്ച സഹ നടനും, അതുപോലെ അപർണ്ണ ബാലമുരളി മികച്ച നടിയും, സച്ചി മികച്ച സംവിധായകൻ.
ഇപ്പോൾ ഏവരുടെയും സംസാര വിഷയം ജയ് ഭീം എന്ന ചിത്രവും അതിന്റെ വിജയ ചരിതവുമാണ്, ഒരു ചെറിയ സിനിമ ഇന്ന് തമിഴ് നാട്ടിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ട് വന്നിരിക്കുകയാണ്. സൂര്യ എന്ന നടൻ ഓരോ