madhavan

ഇന്നും പലരും അങ്ങനെയാണ് കരുതിയിരിക്കുന്നത് ! കാവ്യാ മാധവൻ എന്റെ ഭാര്യ അല്ലേ എന്നാണ് മിക്കവരും ചോദിക്കുന്നത് ! മാധവൻ പറയുന്നു !

ഇന്ത്യൻ സിനിമ മുഴുവൻ അറിയപ്പെടുന്ന പ്രശസ്ത നടനാണ് മാധവൻ, അലൈപായുതേ എന്ന ഒരൊറ്റ ചിത്രം കൊണ്ട് ഏവരുടെയും മനം കവർന്ന അദ്ദേഹം മലയാളികൾക്കും വളരെ പ്രിയങ്കരനാണ്,   ഒരു സമയത്തെ തെന്നിന്ത്യയുടെ ചോക്കലേറ്റ് നായകനായി അറിയപെട്ടിരുന്ന 

... read more