malavika sreenadh

മഞ്ജു ചേച്ചിയുടെ പേര് പറഞ്ഞതുകൊണ്ടാണ് ഞാൻ അവരുടെ ഒപ്പം പോയത് ! 10 മിനിറ്റ് വഴങ്ങി തന്നാൽ മഞ്ജുചേച്ചിയുടെ മകൾ ആകാമെന്ന് പറഞ്ഞു! മാളവിക !

സിനിമ ലോകത്തെ ചതിക്കുഴികളെ കുറിച്ച് ഇതിന് മുമ്പ് പലപ്പോഴും പലരും തുറന്ന് പറഞ്ഞിട്ടുണ്ട്.  ഇപ്പോഴിതാ അത്തരത്തിൽ തന്റെ അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് യുവ നടി മാളവിക ശ്രീനാഥ്‌. 24 ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ

... read more