വിവാദങ്ങൾ എപ്പോഴും സിനിമകളുടെ മാറ്റ് കൂട്ടാറാണ് പതിവ്. ആ പതിവ് ഇപ്പോഴും തെറ്റിയില്ല, ഒരു സൈഡിൽ വിവാദങ്ങൾ കത്തി കയറുമ്പോഴും ബോക്സ് ഓഫീസ് കളക്ഷനിൽ മികച്ച നേട്ടം കൊയ്യുകയാണ് മാളികപ്പുറം. വിഷ്ണു ശശി ശങ്കറിന്റെ
malikappuram box office
മല്ലുസിംഗ് എന്ന ചിത്രത്തിൽ കൂടി മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയ നടൻ ഉണ്ണി മുകുന്ദൻ ഇപ്പോൾ തന്റെ കരിയറിന്റെ മികച്ച ഘട്ടത്തിലാണ് നിൽക്കുന്നത്. ആദ്യമായി ഒരു സോളോ സൂപ്പർ ഹിറ്റ് നേടിയതിന്റെ ത്രില്ലിലാണ്