mamitha baiju

തമിഴിൽ തിളങ്ങാൻ മമിതാ ! സൂര്യയുടെ നായികയായി വെങ്കി അറ്റ്‌ലൂരി ചിത്രത്തിന് തുടക്കം

മലയാള നടിമാർ ഇപ്പോൾ തമിഴകത്താണ് കൂടുതൽ തിളങ്ങുന്നത്, നയൻ‌താര മുതൽ കീർത്തി സുരേഷ് വരെ അതിന് ഉദാഹരണമാണ്, ഇപ്പോഴിതാ ആ താരനിരയിലേക്ക് മലയാളത്തിൽ നിന്നും പുതിയൊരു താരോദയം കൂടി ഉദിച്ചിരിക്കുകയാണ്, പ്രേമലു എന്ന ഒരൊറ്റ

... read more