meenakshi raveendran

സുരേഷ് ഗോപി സാറിനോട് എനിക്ക് ശെരിക്കും പ്രണയമായിരുന്നു, അത് പക്ഷെ ഇതുവരെ അദ്ദേഹത്തോട് ഒന്ന് പറയാൻ പറ്റിയിട്ടില്ല ! തന്റെ പ്രണയത്തെ കുറിച്ച് മീനാക്ഷി !

സിനിമ ടെലിവിഷൻ താരമാണ് മീനാക്ഷി രവീന്ദ്രൻ, ‘നായികാ നായകൻ’ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയ മീനാക്ഷി ശേഷം ഉടൻ പണം എന്ന റിയാലിറ്റി ഷോയിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.പ്രേമലു എന്ന ചിത്രമാണ് മീനാക്ഷിയുടേത്

... read more