മലയാള സിനിമയിൽ ശക്തമായ ഒരു വില്ലൻ കഥാപാത്രത്തിൽ കൂടി ഏവരുടെയും പേടിസ്വപ്നമായി മാറിയ ആളാണ് നടൻ മോഹൻരാജ്, കീരിക്കാടൻ ജോസ് എന്ന കഥാപാത്രത്തിന്റെ പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്, ഇപ്പോഴിതാ ഈ ലോകത്തുനിന്നും അദ്ദേഹം വിടപറഞ്ഞിരിക്കുകയാണ്.
Mohan Raj
ചില അഭിനേതാക്കളുടെ സ്വന്തം പേരിൽ ഉപരി അവർ ഒരുപക്ഷെ പ്രശസ്തി നേടുന്നത് വിജയിച്ച ആ കഥാപാത്രത്തിന്റെ പേരിൽ കൂടി ആകും, അത്തരത്തിൽ ഇപ്പോഴും നമ്മളിൽ പലരും കീരിക്കാടൻ ജോസ് എന്ന നടനെ അദ്ദേഹത്തിന്റെ സ്വന്തം
ചില നടന്മാരെ നമ്മൾ അവരുടെ പേരിലും കൂടുതൽ അറിയപ്പെടുന്നത് അവർ വ്യക്തി മുദ്ര പതിപ്പിച്ച ഏതെങ്കിലും കഥാപാത്രങ്ങളുടെ പേരിലായിരിക്കും. അത്തരത്തിൽ നമ്മളിൽ എത്രപേർക്ക് മോഹൻ രാജ് എന്ന നടനെ അറിയാം വളരെ ചുരുക്കം പേർക്ക്.